ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പ്രീമീയം 2013 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടതാണെന്ന് ഉത്തരവായിരിക്കുന്നു,300 രൂപയാണ് പ്രീമീയം.എല്ലാ DDO മാരും പ്രസ്തുത തുക ഡിഡക്ട് ചെയ്ത് 3 കോപ്പി ഷെഡ്യൂല്‍ഡും ഈ മാസത്തെ ശമ്പള ബില്ലീനോടൊപ്പം നല്‍കേണ്ടതാണ്,,നോമിനേഷന്‍ ഫോം എല്ലാ ജീവനക്കാരില്‍ നിന്നും വാങ്ങി സുക്ഷിക്കേണ്ടതാണ്. ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂനോമിനേഷന്‍...