Showing posts with label Class 5. Show all posts
Showing posts with label Class 5. Show all posts

Monday, 18 July 2016

ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ

ഒന്നാം ക്ലാസ് മുതല്‍  ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ പാരായണം ചെയ്ത ഓഡിയോ താഴെ ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒന്നാം തരം
രണ്ടാം തരം
മൂന്നാം തരം
നാലാം തരം
അഞ്ചാം തരം
ആറാം തരം


കടപ്പാട് : മാത്‌സ് ബ്ലോഗ്

Sunday, 26 June 2016

الوحدة اولي – لا تحزن ، أنا معك

അഞ്ചാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് 
لا تحزن ، أنا معك
എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വർക് ഷീറ്റുകൾ

തയ്യാറാക്കിയത്  ::: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി,എം.യു.പി സ്കൂള്‍ അറബിക്ക്
അധ്യാപകന്‍
അബ്ദുൽ കരീം സാർ

Saturday, 18 June 2016


അഞ്ചാം ക്ലാസില്‍ ഒന്നാം യൂണിറ്റു മുതല്‍ തന്നെ ഏക- ബഹു വചനങ്ങളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. കുട്ടികള്‍ക്ക് കളിയിലൂടെ അവ പരിചയപ്പെടുത്താന്‍ പറ്റുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

قلب حنون

قلب حنون


شقشقة العصافير എന്ന കഥയുടെ വീഡിയോ താഴെ കാണാം 






Monday, 17 August 2015

അഞ്ചാം ക്ലാസ്സിലെ രണ്ടാംയൂണിറ്റിലെ സീറോ ടെക്സ്റ്റ്‌ന് സഹായകരമായ പ്രസന്‍റേഷന്‍

ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

തയ്യാറാക്കി തന്നിരികുന്നത്  കാസറഗോഡ് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍