Categories
- Aadaar
- Answer Key
- BIMS
- Childrens Channels
- CLASS 06
- Class 07
- CLASS 1
- Class 10
- CLASS 2
- CLASS 3
- CLASS 4
- Class 5
- Class 8
- Class 9
- Cort Orders
- CYBER CRIME
- DA
- DAILY WAGES
- DEd
- Departmental Test
- DTP
- E- TDS
- Exam result
- Exam Time Table
- Examination
- file shelf
- fonts
- FORMS
- GAIN PF
- Gandiji
- Govt. Orders
- Govt. Orders & Circular
- GPF
- Grant
- HB
- HM CORNER
- HSS
- HSST
- K- TET
- KER RULES
- LSS/USS
- National Pension System
- News
- Noon meal
- Office Items
- Online Application
- Online Quiz
- Orders
- ORUKKAM
- PAN CARD
- Part Time Teachers
- PAY REVITION
- PAY REVITION-2014
- Plus 1
- Plus 2
- posters
- Posting
- PRAN
- PSC
- PSC പരിശീലനം AR
- PSC പരിശീലനം EN
- PSC പരിശീലനം ML
- Questions Bank
- Reading cards
- Reimbursement
- RTE
- samboorna
- sampoorna
- Scheme of work
- Scholarships
- score sheet
- SET/NET
- SIX WORKING DAY
- SLI/GIS
- SMC
- Softwares
- SPARK
- SRG
- SSLC
- STAFF FIXATION
- TAX
- Teacher Text
- TEACHING AIDS
- TEXT BOOK
- Time Table
- TIPS
- TM
- Transfer
- transfer & Posting
- V.I .Orders
- Work Sheet
- WORKBOOKS
- ഓൺലൈൻ ക്ലാസ് റൂം
- ക്വിസ്
- ദിനാചരണങ്ങള്
- പെന്ഷന്
- പ്രധാനപ്പെട്ടവ
- ലാപ്ടോപ്പ് ട്രിക്ക്
Total Pageviews
Showing posts with label DA. Show all posts
Showing posts with label DA. Show all posts
Wednesday, 8 March 2017
Tuesday, 28 February 2017
Dearness Allowance Arrears - Time Limit Extended
Dearness Allowance Arrears -Crediting to Provident Fund Accounts Time Limit Extended -see the details in Circular.
| Dearness Allowance Arrears - Time Limit Extended -Circular |
Tuesday, 17 May 2016
Sunday, 8 February 2015
ഡി.എ. വര്ദ്ധിപ്പിച്ച് ഉത്തരവായി
സംസ്ഥാനസര്ക്കാര് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും ക്ഷാമബത്ത 73 ശതമാനത്തില് നിന്ന് 80 ശതമാനമായി വര്ദ്ധിപ്പിച്ച് ഉത്തരവായി. 2006 മാര്ച്ച് 25-ലെ നിരക്കില് ശമ്പളം വാങ്ങുന്നവര്ക്കുള്ള ക്ഷാമബത്ത 191 ശതമാനത്തില് നിന്ന് 203 ശതമാനമായും യു.ജി.സി./എ.ഐ.സി.ടി.ഇ/മെഡിക്കല് വിദ്യാഭ്യാസ പദ്ധതികള് എന്നിവയ്ക്കു കീഴില് വരുന്ന അദ്ധ്യാപകരുടെ ക്ഷാമബത്ത 200ല് നിന്ന് 212 ശതമാനമായും വര്ദ്ധിക്കും. യു.ജി.സി/എ.ഐ.സി.ടി.ഇ/മെഡിക്കല് വിദ്യാഭ്യാസ പദ്ധതികള് എന്നിവയുടെ കീഴില് വരുന്നവരും പുതുക്കിയ യു.ജി.സി./എ.ഐ.സി.ടി.ഇ സ്കെയിലിലേക്ക് 2006 ജനുവരി ഒന്നുമുതല് മാറിയവരുമായ അദ്ധ്യാപകരുടെയും ജുഡീഷ്യല് ഓഫീസര്മാരുടെയും ഡി.എ 100 ല് നിന്ന് 107 ശതമാനമാക്കി. 2014 ജനുവരി ഒന്നിനുശേഷവും 1997ലെ ശമ്പളസ്കെയിലുകളില് തുടരുന്ന ജീവനക്കാരുടെ ഡി.എ 250 ല് നിന്ന് 262 ശതമാനമാവും പൊതുമേഖലാ സ്ഥാപനങ്ങളില് ജോലി നോക്കുന്നവരും 1992 ലെ ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില് ശമ്പളവും അലവന്സുകളും ലഭിക്കുന്നവരുമായ ജീവനക്കാര്, ജോലിയില് നിന്നുവിരമിച്ചവര്, കുടുംബപെന്ഷന്കാര്, സര്വീസ് പെന്ഷന്കാര് തുടങ്ങിയവരുടെ ക്ഷാമബത്തയും വര്ദ്ധിപ്പിച്ചിട്ടുണ്ട്. വര്ദ്ധനവിന് 2014 ജൂലായ് ഒന്നുമുതല് പ്രാബല്യമുണ്ടായിരിക്കും. പുതിയ നിരക്കിലുള്ള ഡി.എ മാര്ച്ച് മാസത്തെ ശമ്പളം/പെന്ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ ഡി.എ കുടിശിക പ്രോവിഡന്റ് ഫണ്ടില് ലയിപ്പിക്കും. പെന്ഷന്കാര്ക്ക് വര്ദ്ധിപ്പിച്ച നിരക്കിലെ ഡി.എയും കുടിശ്ശികയും മാര്ച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
GO- DA 80% ആയി വര്ദ്ധിപ്പിച്ച ഉത്തരവ് w.e.f 1-7-14 ( GO(P) No 72/2015 Fin Dated 7-2-15)
Thursday, 15 January 2015
സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി
സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി വര്ദ്ധിച്ച ക്ഷാമബത്ത 2015 മാര്ച്ച് മാസത്തെ ശമ്പളം/ പെന്ഷനോടൊപ്പം ലഭിക്കും സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില് നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്ð ഇതിന് പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച മുഴുവന് ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്ക്കാര്ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും അനുവദിച്ചിരിക്കുകയാണ് ജീവനക്കാരുടെ 2014 ജൂലൈ മുതല്ð മാര്ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില് ലയിപ്പിക്കും. പെന്ഷന്കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു
Tuesday, 17 June 2014
Dearness Allowance/Relief Revised
Tuesday, 12 November 2013
10% Hike in DA of Kerala govt employees recommended
Finance Minister K M Mani recommended the department to make a hike of 10% in the dearness allowance of government employees and teachers. The next cabinet meet will consider the proposal.
If the allowance is hiked, the government will suffer an additional liability of Rs 1600 crores yearly. The allowance was hiked four times after the UDF Government came into power.
If the allowance is hiked, the government will suffer an additional liability of Rs 1600 crores yearly. The allowance was hiked four times after the UDF Government came into power.
Subscribe to:
Posts (Atom)
Recent
Weekly
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
Sarkar office android application is in Malayalam Language. So non keralites, please don't install.This application provides easy acce...
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
-
mentors kerala: മലയാളത്തിളക്കം : സ്നേഹപൂര്വ്വം അമ്മയോട്......
-
തൊട്ടുകളി പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നില...
-
പരിസ്ഥിതി ക്വിസ് -HS 1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത? 2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന...
Comment
Most Popular
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
Sarkar office android application is in Malayalam Language. So non keralites, please don't install.This application provides easy acce...
Useful Links
Blog Archive
- April 2017 (19)
- March 2017 (92)
- February 2017 (97)
- January 2017 (128)
- December 2016 (71)
- November 2016 (27)
- October 2016 (35)
- September 2016 (33)
- August 2016 (35)
- July 2016 (41)
- June 2016 (112)
- May 2016 (41)
- April 2016 (21)
- March 2016 (32)
- February 2016 (41)
- January 2016 (49)
- December 2015 (28)
- November 2015 (16)
- October 2015 (42)
- September 2015 (74)
- August 2015 (31)
- July 2015 (26)
- June 2015 (29)
- May 2015 (9)
- April 2015 (8)
- March 2015 (17)
- February 2015 (24)
- January 2015 (31)
- December 2014 (25)
- November 2014 (21)
- October 2014 (12)
- September 2014 (19)
- August 2014 (33)
- July 2014 (35)
- June 2014 (28)
- May 2014 (8)
- April 2014 (11)
- March 2014 (35)
- February 2014 (29)
- January 2014 (21)
- December 2013 (20)
- November 2013 (27)
- October 2013 (20)
- September 2013 (20)
- August 2013 (13)
- July 2013 (25)
- June 2013 (18)
- May 2013 (16)
- April 2013 (8)
- February 2013 (13)
- January 2013 (23)
- December 2012 (7)
- November 2012 (26)
- October 2012 (14)
- September 2012 (16)
- August 2012 (7)
- July 2012 (5)