Showing posts with label CLASS 1. Show all posts
Showing posts with label CLASS 1. Show all posts

Tuesday, 14 March 2017

Arabic Alphabet Work Sheet

അറബിക് അക്ഷരങ്ങൾ കുട്ടികൾക്ക്  എഴുതി പഠിക്കാൻ എളുപ്പമാകുന്ന രീതിയിൽ തയ്യാറാക്കിയത്
 
https://drive.google.com/file/d/0B7AUpV8UWu5xWFpzTTRHS05tVFZBN3BKR0NZOHpOdGdnS1pr/view?usp=sharing
തയ്യാറാക്കി അയച്ചുതന്നത്
 SHARAFUDHEEN P ULIYIL

Monday, 5 December 2016

യൂണിറ്റ് ടെസ്റ്റ് മാതൃക ചോദ്യപേപ്പർ

ക്ലാസ് ഒന്ന് 
ക്ലാസ് രണ്ട് 
ക്ലാസ്സ്  മൂന്ന് 
ക്ലാസ്സ്  നാല്‌ 

തയ്യാറാക്കിയത് :പി.മൻസൂർ സർ,  ജി.എം.എൽ.പി സ്കൂൾ തൃക്കല്ലൂർ, മണ്ണാർക്കാട് , പാലക്കാട് 
                                  

Monday, 18 July 2016

ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ

ഒന്നാം ക്ലാസ് മുതല്‍  ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ പാരായണം ചെയ്ത ഓഡിയോ താഴെ ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒന്നാം തരം
രണ്ടാം തരം
മൂന്നാം തരം
നാലാം തരം
അഞ്ചാം തരം
ആറാം തരം


കടപ്പാട് : മാത്‌സ് ബ്ലോഗ്

മാതൃക ടീച്ചിംഗ് മാന്വല്‍ STD 1 UNIT 1

മാതൃക ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാൻ  താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക 



STD 1 UNIT 1  TM 3

STD 1 UNIT 1  TM 4

STD 1 UNIT 1  TM 5









 

Wednesday, 29 June 2016

Tuesday, 21 June 2016

Monday, 13 June 2016

Friday, 10 June 2016

Thursday, 9 June 2016

വരയ്ക്കാം എഴുതാം വായിക്കാം

1...അക്ഷരചിത്രങ്ങള്‍ക്കായി ഇവിടെ ക്ളിക്ക് ചെയ്യൂ
  
2...ഒരു ടേബ്ള്‍ടോപ്പ്കലണ്ടര്‍ 

എങ്ങനെ ക്ലാസില്‍ ഉപയോഗിക്കാം? മുകളിലുള്ള വരിയില്‍ ക്ലിക്ക് ചെയ്യൂ.


3..അക്ഷരങ്ങള്‍ കൊണ്ട് എങ്ങനെ രൂപങ്ങള്‍ നിര്‍മിക്കാം ?
ചില മാതൃകകള്‍ ഇതാ 





1 വീട് നല്ല വീട്

1.വീട് നിര്‍മ്മാണം

ആവശ്യമായ വസ്തുക്കള്‍

1.തെര്‍മോകോള്‍ ക്യൂബുകള്‍

2.തറ,ഓട്,ചുവര്,നിലം എന്നിവ ‍‍ഡിസൈന്‍ ചെയ്തതോ വരച്ചതോ ആയ പേപ്പറുകള്‍

3.പശ,കളര്‍ പെന്‍

വീടിന്റെ മുറികള്‍ക്കായി ഓരോ ക്യൂബുകള്‍ ഉപയോഗിക്കാം.ഓടിനായി ഒരു തെര്‍മോകോള്‍ ക്യൂബെടുത്ത് രണ്ടായി മുറിച്ച് ഒട്ടിക്കാം.തുടര്‍ന്ന് ചുമരിനും തറക്കും ഓടിനുമൊക്കെയുള്ള ‍ഡിസൈനുകള്‍ ഒട്ടിക്കാം

ഇത്തരം കുഞ്ഞുകുഞ്ഞുവീടുകള്‍ ഉണ്ടാക്കിയശേഷം വരച്ചുണ്ടാക്കിയ ബോര്‍ഡിലോ സാന്‍ഡ്ട്രേയിലോ ഉറപ്പിക്കാം

 

2.പാട്ട് കേള്‍ക്കാം


3.ആനയുടെയും ഈച്ചയുടെയും  പാട്ടു കേള്‍ക്കാം


4.എളുപ്പത്തില്‍ വരയ്ക്കാം


5.വിരല്‍തുമ്പു ചിത്രങ്ങള്‍

  കടപ്പാട്  ടേംസ് കാസർഗോഡ്‌

Wednesday, 11 May 2016

ربنا ربنا أنت ربنا




ഒന്നാം ക്ലാസ്സിലെ പ്രാര്ത്ഥനാ ഗാനംربنا ربنا أنت ربنا
പാടിയത് കാസര്ഗോഡ് ജില്ലയില് ഹൊസ്ദുര്ഗ്ഗ് ജിഎല്.പി.എസ്സിലെ അറബി അധ്യാപകനായ അമാന് അബ്ദുറഹ്മാന് സാര്
സന്ദര്ശിക്കുക. https://www.youtube.com/watch?v=y-4PYmb3GX8

Sunday, 10 January 2016

نشيد الصباح

ഒന്നാം ക്ലാസ്സിലെ അറബി രണ്ടാം ഭാഗം ഒന്നാമത്തെ പദ്യം..
പേജ് 78   نشيد الصباح
പാടിയത് കാസർഗോഡ് ജില്ലയിലെ അറബി അധ്യാപകനായ അബ്ദുറഹിമാന് മാസ്റ്റർ

Saturday, 5 September 2015

പവര്‍ പോയിന്റ്‌ ഗെയിം