Showing posts with label CLASS 4. Show all posts
Showing posts with label CLASS 4. Show all posts

Monday, 5 December 2016

യൂണിറ്റ് ടെസ്റ്റ് മാതൃക ചോദ്യപേപ്പർ

ക്ലാസ് ഒന്ന് 
ക്ലാസ് രണ്ട് 
ക്ലാസ്സ്  മൂന്ന് 
ക്ലാസ്സ്  നാല്‌ 

തയ്യാറാക്കിയത് :പി.മൻസൂർ സർ,  ജി.എം.എൽ.പി സ്കൂൾ തൃക്കല്ലൂർ, മണ്ണാർക്കാട് , പാലക്കാട് 
                                  

Tuesday, 19 July 2016

ടീച്ചിംഗ് മാന്വല്‍ STD 4 UNIT 1

  ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാം. STD 4 UNIT 1





STD 4 UNIT 1 TM 4

  തയ്യാറാക്കിയത് അബ്ദുന്നസീര്‍. എ.ടി , GLPS KAMBAR, KASARAGOD

Monday, 18 July 2016

ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ

ഒന്നാം ക്ലാസ് മുതല്‍  ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ പാരായണം ചെയ്ത ഓഡിയോ താഴെ ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒന്നാം തരം
രണ്ടാം തരം
മൂന്നാം തരം
നാലാം തരം
അഞ്ചാം തരം
ആറാം തരം


കടപ്പാട് : മാത്‌സ് ബ്ലോഗ്

Wednesday, 29 June 2016

മാസാന്ത്യ മൂല്യനിർണയം:ചോദ്യപേപ്പർ


തയ്യാറാക്കിയത് അനീസ് സാർ  ഗവ.എച്ച്.എസ്  ശ്രീകാര്യം, തിരുവനന്തപുരം


Friday, 15 January 2016

في ﺍﻟﻘﺮﻃﺎﺳﻴﺔ


നാലാം ക്ലാസ്സിലെ മൂന്നാം യൂണിറ്റിലെ في ﺍﻟﻘﺮﻃﺎﺳﻴﺔ എന്ന സംഭാഷണ ത്തിന്റെ ഓഡിയോ സഹിതമുള്ള പ്രസന്റേഷൻ. 

ഇവിടെ ക്ലിക്ക് ചെയ്യുക

തയ്യാറാക്കിയത്; ബഷീർ.ടി.കെ & ലത്തീഫ് മംഗലശ്ശേരി

Thursday, 14 January 2016

الإبن ﺍﻟﻤﻄﻴﻊ

 മൂന്നാം ക്ലാസ്സിലെ നാലാം യൂണിറ്റിലെ

الإبن ﺍﻟﻤﻄﻴﻊ

എന്നപാഠഭാഗവുമായി ബന്ധപ്പെട്ട മനോഹരമായ പ്രസന്റേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട്: ശമീം ഒറ്റപ്പാലം

Tuesday, 1 September 2015

നാലാം ക്ലാസ്സിലെ രണ്ടാമത്തെ യൂണിറ്റിലെ ചരിത്ര സ്ഥലങ്ങളെ പരിചയ പെടുത്തുന്ന ഓഡിയോ സഹിതമുള്ള പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍.

ഡൌണ്‍ലോഡ്  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തയ്യാറക്കിയത് : ലത്തീഫ് മംഗലശ്ശേരി, കാസറഗോഡ്  9846965549

Monday, 17 August 2015

എല്‍.പി ക്ലാസ്സുകളിലേക്കുള്ള യുണിറ്റ് ടെസ്റ്റിനുള്ള മാതൃക ചോദ്യ പേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തയ്യാറാക്കി തന്നിരികുന്നത്‌  

മുഹമ്മദ്‌ അഷ്‌റഫ്‌ മാസ്റ്റര്‍ , ജി.എല്‍.പി.എസ് വെട്ടത്തൂര്‍ , മലപ്പുറം, 975678570

Wednesday, 12 August 2015

എല്‍ പി ക്ലാസ്സുകളിലെ ക്ലാസ്സ്‌ടെസ്റ്റ്‌ ചോദ്യ പേപ്പര്‍

എല്‍ പി ക്ലാസ്സുകളില്‍ ( ഒന്ന്,രണ്ട് മൂന്ന്‍,നാല്) ക്ലാസ്സ്‌ടെസ്റ്റ്‌ നടത്താന്‍ സഹായകരമായ ചോദ്യ പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ചോദ്യ പേപ്പര്‍ തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം എച്ച്.എസ്.എസ് ലെ അധ്യാപകന്‍ അനീസ്‌ സര്‍

Thursday, 30 July 2015

നാലാം ക്ലാസ്സിലെ تراث الهند പഠിപ്പിക്കാന്‍ സഹായകരമായ ടീച്ചിംഗ് എയിഡ്സ്...

  നാലാം ക്ലാസ്സിലെ  تراث الهند  പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയന്റില്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സ്... 
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തയ്യാറാക്കി അയച്ചു തന്നത് തിരുവനന്തപുരം പാലോട് സബ്ജില്ലയിലെ അറബി അദ്ധ്യാപകന്‍ നാസിം സര്‍

Friday, 3 July 2015

നാലാം ക്ലാസ്സിലെ مساكن الحيوانات പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്റ്‌

നാലാം ക്ലാസ്സിലെ مساكن الحيوانات പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്റ്‌ ടീച്ചിംഗ് എയിഡ്സ്. കുട്ടികള്‍ക്ക്  കമ്പ്യൂട്ടര്‍ഗെയിം ആയി കൊടുക്കാവുന്നതാണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷി,മൃഗങ്ങളുടെ താമസ സ്ഥലങ്ങളെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.... 
أسماء بيوت بعض الحيوانات