Showing posts with label transfer & Posting. Show all posts
Showing posts with label transfer & Posting. Show all posts

Friday, 20 January 2017

അധ്യാപകരുടെ സഹതാപാര്‍ഹ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2016 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.
സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയോടുകൂടിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജനുവരി 31ന് വൈകുന്നേരം അഞ്ച് മണിവരെ നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Tuesday, 20 December 2016

Inter District Transfer 2016-17

  • 2016 മാര്‍ച്ച്‌ 31 അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം
  •  കാസര്‍ഗോഡ്‌, വയനാട്, ഇടുക്കി ജില്ലയിലേക്ക് അപേക്ഷിക്കുന്നതിനു അഞ്ചു വര്ഷം പൂര്ത്തീകരിക്കണമെന്നില്ല
  • അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: 16/01/2016
  • വെബ്സൈറ്റില്‍ ഓണ്‍ലൈന്‍  അപേക്ഷ സ്വീകരിച്ചുതുടങ്ങി... 



 

Friday, 29 July 2016

Thursday, 2 June 2016

സ്ഥലമാറ്റം ::: ട്രാന്സ്ഫര് ലഭിക്കാത്തവര്ക്ക് ഒരു അവസരം കൂടി

ഹൈസ്കൂള് എച്ച്.എം, എ.ഇ.ഒ, സമാന തസ്തികയിലുള്ളവര്ക്ക്
ORDER ഡൌണ് ലോഡ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, 28 May 2016

Friday, 5 February 2016

അധ്യാപകരുടെ പൊതു സ്ഥലം മാറ്റം 2016-17

            അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു പൊതു സ്ഥലം മാറ്റം 2016-17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്.  അപേക്ഷ അവസാന തീയതി 20/02/2016. Click Here

Tuesday, 29 December 2015

Thursday, 5 February 2015

Thursday, 1 January 2015

Tuesday, 16 September 2014

Friday, 29 August 2014

Transfer and posting -Provisional List Published (2014 - 2015)



1   Thiruvananthapuram    Published
2   Kollam    Published
3   Pathanamthitta    Published
4   Alappuzha    Published
5   Kottayam    Published
6   Idukki    Published
7   Ernakulam    Published
8   Thrissur    Published
9   Palakkad    Published
10   Malappuram    Published
11   Kozhikode    Published
12   Wayanad    Published
13   Kannur    Published
14   Kasaragod    Published

















































Thursday, 21 August 2014

Tuesday, 29 April 2014