Categories
- Aadaar
- Answer Key
- BIMS
- Childrens Channels
- CLASS 06
- Class 07
- CLASS 1
- Class 10
- CLASS 2
- CLASS 3
- CLASS 4
- Class 5
- Class 8
- Class 9
- Cort Orders
- CYBER CRIME
- DA
- DAILY WAGES
- DEd
- Departmental Test
- DTP
- E- TDS
- Exam result
- Exam Time Table
- Examination
- file shelf
- fonts
- FORMS
- GAIN PF
- Gandiji
- Govt. Orders
- Govt. Orders & Circular
- GPF
- Grant
- HB
- HM CORNER
- HSS
- HSST
- K- TET
- KER RULES
- LSS/USS
- National Pension System
- News
- Noon meal
- Office Items
- Online Application
- Online Quiz
- Orders
- ORUKKAM
- PAN CARD
- Part Time Teachers
- PAY REVITION
- PAY REVITION-2014
- Plus 1
- Plus 2
- posters
- Posting
- PRAN
- PSC
- PSC പരിശീലനം AR
- PSC പരിശീലനം EN
- PSC പരിശീലനം ML
- Questions Bank
- Reading cards
- Reimbursement
- RTE
- samboorna
- sampoorna
- Scheme of work
- Scholarships
- score sheet
- SET/NET
- SIX WORKING DAY
- SLI/GIS
- SMC
- Softwares
- SPARK
- SRG
- SSLC
- STAFF FIXATION
- TAX
- Teacher Text
- TEACHING AIDS
- TEXT BOOK
- Time Table
- TIPS
- TM
- Transfer
- transfer & Posting
- V.I .Orders
- Work Sheet
- WORKBOOKS
- ഓൺലൈൻ ക്ലാസ് റൂം
- ക്വിസ്
- ദിനാചരണങ്ങള്
- പെന്ഷന്
- പ്രധാനപ്പെട്ടവ
- ലാപ്ടോപ്പ് ട്രിക്ക്
Total Pageviews
Friday, 31 July 2015
Thursday, 30 July 2015
നാലാം ക്ലാസ്സിലെ تراث الهند പഠിപ്പിക്കാന്‍ സഹായകരമായ ടീച്ചിംഗ് എയിഡ്സ്...
നാലാം ക്ലാസ്സിലെ تراث الهند പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയന്റില്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സ്...
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകതയ്യാറാക്കി അയച്ചു തന്നത് തിരുവനന്തപുരം പാലോട് സബ്ജില്ലയിലെ അറബി അദ്ധ്യാപകന്‍ നാസിം സര്‍
Wednesday, 29 July 2015
Tuesday, 28 July 2015
Monday, 27 July 2015
കലാം പറഞ്ഞതും പഠിപ്പിച്ചതും
🌻എന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുത്. പകരം ഒരു ദിവസം അധികം പണിയെടുക്കുക. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍.
🌻 സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നല്ല. അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്ത ഒന്നാകണം.
🌻നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്. കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരുപാട് നാക്കുകളുണ്ടാകും.
🌻എല്ലാ പക്ഷികളും മഴപെയ്യുമ്പോള്‍ ഒരു അഭയസ്ഥാനം കണ്ടെത്തും. എന്നാല്‍ കഴുകന്‍ മാത്രം മഴക്കപ്പുറത്ത് കാര്‍മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കും.
🌻വിജയത്തിന്റെ നിര്‍വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും ആരെയും മറികടക്കില്ല.
🌻 വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ്.
🌻സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സൂര്യനെപ്പോലെ എരിയണം.
🌻നമ്മള്‍ ഒരോരുത്തരുടേയും കഴിവുകള്‍ ഒരുപോലെയല്ല. എന്നാല്‍ നമ്മുടെ കഴിവുകള്‍ വളര്‍ത്താന്‍ ലഭിക്കുന്ന അവസരം ഓരോരുത്തര്‍ക്കും തുല്യമാണ്.
🌻 മനഃസാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല. മനഃസാന്നിധ്യമുള്ള ഒന്നില്‍ പരാജയവുമുണ്ടാകില്ല.
🌻ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ മനസുവേണം.
🌻 എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്. ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല.
🌻കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്‍വലൗകിക തത്വമാണ്.
🌻 ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത്. അഥവാ അതു സംഭവിച്ചാല്‍ ആ പ്രശ്‌നം നമ്മെ തോല്‍പ്പിക്കുകയാണ്.
🌻വിജയത്തിന്റെ നിദാനം ക്രിയാത്മകത മാത്രമാണ്. ഒരു അധ്യാപകന്‍ ചെയ്യേണ്ടുന്നത് കുട്ടികളിലെ ക്രിയാത്മകത വളര്‍ത്തുക എന്നത് മാത്രമാണ്.
🌻സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നം പിന്നീട് ചിന്തയിലേക്ക് എത്തിക്കും. ചിന്ത പ്രവര്‍ത്തിയിലേക്കും.
🌻 ഒരാളെ തോല്‍പ്പിക്കാന്‍ എളുപ്പമായിരിക്കും എന്നാല്‍. ഒരാളെ വിജത്തിലേക്കു എത്തിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്.
🌻 ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്.
🌻 പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ്. എന്നാല്‍ ആ പ്രയാസത്തോടുള്ള നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥമാക്കുന്നത്.
🌻 സ്വയം തിരിച്ചറിവിലൂടെ മാത്രമാണ് സ്വന്തത്തോടുള്ള ആദരവുണ്ടാവുന്നത്.
🌻 നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം. അതിലൂടെ നമ്മുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കും.
🌻കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പരാജയത്തെ മറികടക്കാം.
🌻 ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം ജിജ്ഞാസയെന്നത് സര്‍ഗ്ഗ ശേഷിയുടെ അടയാളമാണ്.
കടപ്പാട് : സുപ്രഭാതം.
Sunday, 26 July 2015
ഇന്ത്യ ഗേറ്റ്

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
ഡെൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഗേറ്റിന്റെ ആദ്യ നാമം അഖിലേന്ത്യാ യുദ്ധസ്മാരകം (All India War Memorial) എന്നായിരുന്നു. ഇതിന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസ് ആണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി 1921 ഫെബ്രുവരി 10-ന് തറക്കല്ലിടൽ നടന്നു. 1931-ൽ പണിപൂർത്തിയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ഇതിന്റെ ചുമരിൽ കൊത്തിവെച്ചിട്ടുണ്ട്.
കടപ്പാട് wikipedia
Friday, 24 July 2015
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹയം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും www.socialsecuritymission.gov.in -ല്‍ രജിസ്റ്റര്‍ ചെയ്യാം. 2014-15 അധ്യയന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Maulana Azad National Scholarship 2015-16
Applications have been invited for the Maulana Azad National Scholarship for Girls 2015-16. Only Girl Students belonging to National Minorities, (i.e. Muslims, Christians, Buddhists, Sikhs, Parsis) can apply. Applicants Should have secured not less than 55% marks (in aggregate) in the Class 10th examination conducted by any recognized Centre/State Board of Secondary Education and should have Confirmed admission in class-XI/XII. Family income of the student from all sources should be less than Rs. 1,00,000/-. Last Date for Application: 30.09.2015. Follow the below link for online application portal , instructions and press release.
|
Wednesday, 22 July 2015
മൃഗങ്ങളുടെ പേരുകള്‍ പഠിപ്പിക്കാന്‍ സഹായകരമായ PPT
മൃഗങ്ങളുടെ പേരുകള്‍ പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയന്റില്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സ്...
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക തയ്യാറാക്കി അയച്ചു തന്നത് തിരുവനന്തപുരം പാലോട് സബ്ജില്ലയിലെ അറബി അദ്ധ്യാപകന്‍ നാസിം സര്‍
ഒ.ഇ.സി. ലംപ്‌സം ഗ്രാന്റ് : സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം
സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2429130, ഇ-മെയില്‍tvmitschool@gmail.com, obcdirectorate@gmail.com
Monday, 20 July 2015
Diploma in Education (D.Ed) Result ,T.T.C Private Revaluation Circular,TTC 2015 Private RESULT
- Diploma in Education (D.Ed) Result

- 2nd and 4th Semester and T.T.C Private Revaluation Circular View
- TTC 2015 Private RESULT Click to view
Saturday, 18 July 2015
പാചകതൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു
മിനിമം ദിവസ വേതനം 350 രൂപ പരമാവധി 450 രൂപ
സ്കൂൾ പാചകതൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, 16 July 2015
Tuesday, 14 July 2015
Monday, 13 July 2015
Tuesday, 7 July 2015
മൂന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പാഠഭാഗം::വിഡിയോ
മൂന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പാഠഭാഗം (പേജ് 12) പഠിപ്പിക്കാന് സഹായകരമായ വിഡിയോ DOWNLOAD ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, 5 July 2015
OEC LUMSUM GRANT - അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം
ഈ വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ).
പ്രധാനനിര്‍ദ്ദേശങ്ങള്‍
- ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക.
- ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
- OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
- ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
- രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
- വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
- ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
- സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
- അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
- ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം
- ONLINE LINK (Use Sampoorna Username & Password)
- NOTIFICATION
- List of OEC Communities
- List of OBC's Eligible for Educational assistance of OEC's(if Annual income is less than 6 Lakhs)
- Sample Application Form
kadappaad SITC PALAKKAD
Friday, 3 July 2015
നാലാം ക്ലാസ്സിലെ مساكن الحيوانات പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്റ്
നാലാം ക്ലാസ്സിലെ مساكن الحيوانات പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്റ് ടീച്ചിംഗ് എയിഡ്സ്. കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ഗെയിം ആയി കൊടുക്കാവുന്നതാണ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പക്ഷി,മൃഗങ്ങളുടെ താമസ സ്ഥലങ്ങളെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....
أسماء بيوت بعض الحيوانات
പക്ഷി,മൃഗങ്ങളുടെ താമസ സ്ഥലങ്ങളെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....
أسماء بيوت بعض الحيوانات
Thursday, 2 July 2015
. മൂന്നാം ക്ലാസ്സിലെ വസ്ത്രങ്ങളെ കുറിച്ചുള്ള പാഠഭാഗം (പേജ്:12) പഠിപ്പിക്കാന് സഹായകരമായ POWER POINT
പ്രിയ അദ്ധ്യാപക സുഹൃത്തുക്കളെ.... മൂന്നാം ക്ലാസ്സിലെ വസ്ത്രങ്ങളെ കുറിച്ചുള്ള പാഠഭാഗം (പേജ്:12) പഠിപ്പിക്കാന് സഹായകരമായ POWER POINT PRESENTATION ല് തയ്യാറാക്കിയ ടീച്ചിംഗ് ഏയ്ഡ്സും വര്ക്ക് ഷീറ്റും ഡൌണ് ലോഡ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, 1 July 2015
PRE-METRIC SCOLARSHIP 2015-16
PRE-METRIC SCOLARSHIP 2015-16 അപേക്ഷ ക്ഷണിച്ചു
Subscribe to:
Posts (Atom)
Recent
Weekly
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
-
mentors kerala: മലയാളത്തിളക്കം : സ്നേഹപൂര്വ്വം അമ്മയോട്......
-
പരിസ്ഥിതി ക്വിസ് -HS 1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത? 2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന...
-
1 ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്? 2 മലയാള ഭാഷയുടെ പിതാവ് ആരാണ്? 3 ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്? 4 മലയാളം അ...
-
തൊട്ടുകളി പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നില...
Comment
Most Popular
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
Useful Links
Blog Archive
- April 2017 (19)
- March 2017 (92)
- February 2017 (97)
- January 2017 (128)
- December 2016 (71)
- November 2016 (27)
- October 2016 (35)
- September 2016 (33)
- August 2016 (35)
- July 2016 (41)
- June 2016 (112)
- May 2016 (41)
- April 2016 (21)
- March 2016 (32)
- February 2016 (41)
- January 2016 (49)
- December 2015 (28)
- November 2015 (16)
- October 2015 (42)
- September 2015 (74)
- August 2015 (31)
- July 2015 (26)
- June 2015 (29)
- May 2015 (9)
- April 2015 (8)
- March 2015 (17)
- February 2015 (24)
- January 2015 (31)
- December 2014 (25)
- November 2014 (21)
- October 2014 (12)
- September 2014 (19)
- August 2014 (33)
- July 2014 (35)
- June 2014 (28)
- May 2014 (8)
- April 2014 (11)
- March 2014 (35)
- February 2014 (29)
- January 2014 (21)
- December 2013 (20)
- November 2013 (27)
- October 2013 (20)
- September 2013 (20)
- August 2013 (13)
- July 2013 (25)
- June 2013 (18)
- May 2013 (16)
- April 2013 (8)
- February 2013 (13)
- January 2013 (23)
- December 2012 (7)
- November 2012 (26)
- October 2012 (14)
- September 2012 (16)
- August 2012 (7)
- July 2012 (5)