SSLC 2016 SAY NOTIFICATIONclick here to view
Categories
- Aadaar
- Answer Key
- BIMS
- Childrens Channels
- CLASS 06
- Class 07
- CLASS 1
- Class 10
- CLASS 2
- CLASS 3
- CLASS 4
- Class 5
- Class 8
- Class 9
- Cort Orders
- CYBER CRIME
- DA
- DAILY WAGES
- DEd
- Departmental Test
- DTP
- E- TDS
- Exam result
- Exam Time Table
- Examination
- file shelf
- fonts
- FORMS
- GAIN PF
- Gandiji
- Govt. Orders
- Govt. Orders & Circular
- GPF
- Grant
- HB
- HM CORNER
- HSS
- HSST
- K- TET
- KER RULES
- LSS/USS
- National Pension System
- News
- Noon meal
- Office Items
- Online Application
- Online Quiz
- Orders
- ORUKKAM
- PAN CARD
- Part Time Teachers
- PAY REVITION
- PAY REVITION-2014
- Plus 1
- Plus 2
- posters
- Posting
- PRAN
- PSC
- PSC പരിശീലനം AR
- PSC പരിശീലനം EN
- PSC പരിശീലനം ML
- Questions Bank
- Reading cards
- Reimbursement
- RTE
- samboorna
- sampoorna
- Scheme of work
- Scholarships
- score sheet
- SET/NET
- SIX WORKING DAY
- SLI/GIS
- SMC
- Softwares
- SPARK
- SRG
- SSLC
- STAFF FIXATION
- TAX
- Teacher Text
- TEACHING AIDS
- TEXT BOOK
- Time Table
- TIPS
- TM
- Transfer
- transfer & Posting
- V.I .Orders
- Work Sheet
- WORKBOOKS
- ഓൺലൈൻ ക്ലാസ് റൂം
- ക്വിസ്
- ദിനാചരണങ്ങള്‍
- പെന്ഷന്
- പ്രധാനപ്പെട്ടവ
- ലാപ്ടോപ്പ് ട്രിക്ക്
Total Pageviews
Saturday, 30 April 2016
Friday, 29 April 2016
Thursday, 28 April 2016
തുല്യത പരീക്ഷ
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ത്രിവല്‍സര എന്‍ജിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി തുല്യത ലഭിക്കുന്നതിനുളള തുല്യത പരീക്ഷ മെയ് 21 ന് നടത്തും. പരീക്ഷക്ക് അപേക്ഷ സമര്‍പ്പണത്തിനും പരീക്ഷ സംബന്ധമായ വിവരമടങ്ങിയ വിജ്ഞാപനത്തിനും www.tekerla.org ലെ Equivalency Test ലിങ്കില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് അഞ്ച്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ഫീസടച്ച ചെല്ലാന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ ആഫീസില്‍ മെയ് ഏഴിനകം സമര്‍പ്പിക്കണം.
Application for Revaluation/Scrutiny/Photocopy of the Answer Scripts - SSLC MARCH 2016 CIRCULAR CLICK HERE TO APPLY
Wednesday, 27 April 2016
SSLC2016 RESULTCLICK HERE TO GET RESULT
THSLC 2016 RESULTCLICK HERE TO GET RESULT
THSLC 2016 RESULTCLICK HERE TO GET RESULT
എസ് എസ് എല്‍ സി. സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടക്കും.
Tuesday, 26 April 2016
Teacher Training 2016 -Online training management system
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം (ഏപ്രില്‍ 27) ബുധനാഴ്ച രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ സെക്രട്ടേറിയേറ്റിലെ പി.ആര്‍. ചേമ്പറില്‍ പ്രഖ്യാപിക്കും.
എസ്.എസ്.എല്‍.സി പരീക്ഷാഫലം ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ഗവണ്മെന്റ് കോള്‍ സെന്റെര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റെര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നംബറില്‍ അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300 ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 മറ്റു സേവന ദാതാക്കള്‍ 0471 2335523 0471 2115054 0471 2115098.
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം (ഏപ്രില്‍ 27) ബുധനാഴ്ച രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ സെക്രട്ടേറിയേറ്റിലെ പി.ആര്‍. ചേമ്പറില്‍ പ്രഖ്യാപിക്കും.
എസ്.എസ്.എല്‍.സി പരീക്ഷാഫലം ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ഗവണ്മെന്റ് കോള്‍ സെന്റെര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റെര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നംബറില്‍ അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300 ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 മറ്റു സേവന ദാതാക്കള്‍ 0471 2335523 0471 2115054 0471 2115098.
Monday, 25 April 2016
വായനാ ക്വിസ് ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ
വായനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താൻ സഹായകരമായ ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ .....
(തയ്യാറാക്കി അയച്ചു തന്നത് ഷാജെൽ കക്കോടി )
പവർ പോയന്റ് പ്രെസന്റെഷൻ
Sunday, 24 April 2016
Teacher Text Class 06
Arabic (General)
Arabic (Oriental)
Mathematics (Malayalam medium)
Mathematics (English medium)
Mathematics (Kannada medium)
Mathematics (Tamil medium)
Basic Science (Malayalam medium)
Basic Science (English medium)
Basic Science (Kannada medium)
Basic Science (Tamil medium)
Social Science (Malayalam medium)
Social Science (English medium )
Social Science (Kannada medium)
Social Science (Tamil medium)
Sanskrit Oriental
Saturday, 23 April 2016
പ്രവേശന പരീക്ഷ പരിശീലനത്തിന് സോഫ്റ്റ് വെയര്‍
HIGHER SECONDARY EDUCATION-URGENT - TEXT BOOK INDENTING REG.
Diploma in Education (D.Ed) November 2015 SEMESTER I & III Result published..please click here
HIGHER SECONDARY EDUCATION-URGENT - TEXT BOOK INDENTING REG.
Diploma in Education (D.Ed) November 2015 SEMESTER I & III Result published..please click here
Thursday, 21 April 2016
Wednesday, 20 April 2016
Life skills Handbook (Std - I - XII)
Life Skills Workshook (Std - I - XII)
HigherSecondaryEducation- (Second Year) March 2016 - CE Marks not upload...
Life Skills Workshook (Std - I - XII)
HigherSecondaryEducation- (Second Year) March 2016 - CE Marks not upload...
അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണം
മാര്‍ഗനിര്‍ദേശങ്ങള്‍
2016-17 അദ്ധ്യയന വര്‍ഷം അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണത്തിനായി വില e-ട്രഷറി സംവിധാനം വഴി അടക്കുന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് പാഠപുസ്തക ഓഫീസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Tuesday, 19 April 2016
NTSE RESULT-2015-16
DPI Directions to the HMs about the quality improvement in Schools
DPI Directions to the HMs about the quality improvement in Schools
വിവരാവകാശ നിയമത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, വിവരാവകാശ നിയമം 2005-ല്‍ നടത്തുന്ന ബേസിക് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20 ന് ആരംഭിക്കും. 27 വരെ രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസില്ല. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവരെ മെയ് അഞ്ചിന് ഇ മെയിലില്‍ വിവരമറിയിക്കും. വിശദവിവരം http//rti.imgkerala.gov.in-ല്‍ ലഭിക്കും.
തിരുവനന്തപുരം : ഗവണ്‍മെന്റ് ലോ കോളേജില്‍ 2003-04 മുതല്‍ 2007-08 വരെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക ഏപ്രില്‍ 28 വരെ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ പഠിച്ചതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പ്രവര്‍ത്തി ദിവസങ്ങളില്‍ 10 മണിക്കും മൂന്ന് മണിക്കും ഇടയ്ക്ക് ഓഫീസില്‍ ഹാജരായി കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാം. അല്ലാത്ത പക്ഷം തുക ഗവണ്‍മെന്റ് റവന്യൂവിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
Friday, 15 April 2016
Tuesday, 12 April 2016
HIGHER SECONDARY EDEUCATION-NATIONAL ICT AWARD-NOMINATIONS INVITED
സി - ഡിറ്റില്‍ സൗരോര്‍ജ്ജ സാങ്കേതിക പരിശീലനം
തിരുവനന്തപുരം :സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ടെക്‌നീഷ്യന്മാര്‍ക്കായി പ്രായോഗിക പരിശീലന പദ്ധതി ഏപ്രില്‍ 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 16. ഫീസ്, മറ്റ് വിവരങ്ങള്‍ www.greentech.cdit.org ല്‍ ലഭിക്കും. ഫോണ്‍: 9895788233.
Monday, 11 April 2016
General Transfer of Teachers -Clarification of Tribal,Remote & Hill Areas
Higher Secondary Education- Sanctioniong of new Higher Secondary Schools and additional batches-reg.
Higher Secondary Education- Sanctioniong of new Higher Secondary Schools and additional batches-reg.
രാജീവ്ഗാന്ധി മാനവസേവ അവാര്‍ഡിന് അപേക്ഷിക്കാം
തിരുവനന്തപുരം : കുട്ടികളുടെ ക്ഷേമം, വികസനം , സംരക്ഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കുളള 2016 ലെ രാജീവ്ഗാന്ധി മാനവസേവ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷങ്ങളായി കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിനായി സേവനം നടത്തി വരുന്ന മൂന്ന് പേര്‍ക്കാണ് ദേശീയതലത്തില്‍ അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്നവര്‍ അവാര്‍ഡിന് അര്‍ഹരല്ല. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഓരോ അവാര്‍ഡും. ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് മെയ് ആറിന് മുമ്പ് നിശ്ചിത മാതൃകയില്‍ അപേക്ഷ ഇംഗ്ലീഷില്‍ തയ്യാറാക്കി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതതു ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. വെബ്‌സൈറ്റ് swd.kerala.gov.in
Friday, 8 April 2016
Thursday, 7 April 2016
Wednesday, 6 April 2016
ഭിന്നശേഷിക്കാര്‍ക്ക് വെക്കേഷന്‍ ക്യാമ്പ്
സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, സൗജന്യമായി നടത്തുന്ന SANGREELA വെക്കേഷന്‍ ക്യാമ്പില്‍ ഏപ്രില്‍ 12 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. സമ്പര്‍ക്ക നമ്പര്‍ 0471 2345627.
Tuesday, 5 April 2016
Saturday, 2 April 2016
TEACHER TEXT CLASS 5
CHAPTER 1
Malayalam AT
Malayalam BT
Tamil
Kannada AT
Kannada BT
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
CHAPTER 2
Malayalam AT
CHAPTER 3,4
01 Tamil AT Chap 03
01 Tamil AT Chap 04
02 Kannada unit-3 - AT final
02 Kannada unit-3 - BT final
03 Urdu V Unit 3
03 Urdu V Unit 4
04 Sanskrit Oriental_chapter 3
04 Sanskrit Oriental_chapter 4
04 Sanskrit_chapter 3
04 Sanskrit_chapter 4
Malayalam AT
Malayalam BT
Tamil
Kannada AT
Kannada BT
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
CHAPTER 2
Malayalam AT
01 Tamil AT Chap 03
01 Tamil AT Chap 04
02 Kannada unit-3 - AT final
02 Kannada unit-3 - BT final
03 Urdu V Unit 3
03 Urdu V Unit 4
04 Sanskrit Oriental_chapter 3
04 Sanskrit Oriental_chapter 4
04 Sanskrit_chapter 3
04 Sanskrit_chapter 4
Friday, 1 April 2016
2014-15 ന്യൂനപക്ഷ വിഭാഗം സ്കോളർഷിപ്പ് അർഹരായ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തിയിട്ടില്ലതവരുടെ ബാങ്ക് വിവരങ്ങൾ എഡിറ്റ് ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ www.scholarship.itschool.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. (ലോഗിന്‍ ചെയ്യാന്‍ തടസ്സം നേരിട്ടാല്‍ സ്കൂള്‍ കോഡ് തന്നെ പാസ്സ്‌വേര്‍ഡ് ആയി ഉപയോഗിച്ച് ശ്രമിക്കുക) പ്രധാനാധ്യാപകർ എത്രയും വേഗം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
help line number : 0471 - 2328438, 0471- 2529800, 9447450917, 8547494057
help line number : 0471 - 2328438, 0471- 2529800, 9447450917, 8547494057
Govt. Orders & Circular,
- New Order on Staff Fixation /// Judgement of Court
- Premetric Minority Scholarship 2014-15 - DPI Directions to update the Account Numbers of Students
- Circular - Treasury Transactions - On the close of Financial Year - Modified Instructions
- Circular - Income Tax - സര്‍ക്കാരില്‍ നിന്നും ഹൌസിംഗ് ലോണ്‍ എടുത്തവര്‍ക്ക് ഓരോ വര്‍ഷത്തേക്കും ബാധകമായ പലിശ അതാത് വര്‍ഷം ഇളവ് നേടാം. ഇതിന് AG യില്‍ നിന്നും "Certificate on Accrued Interest on HBA" ഓരോ വര്‍ഷവും വാങ്ങണം.
- Group Insurance Scheme ഓണ്‍ലൈന്‍ ആവുന്നു. VISWAS ONLINE - User Guide /// VISWAS Website
- Circular - D Ed Course 2016-18 - Selection of Teachers and Non Teaching Staff under Departmental quota /// D Ed -Hindi /// D Ed - Arabic, Urdu
- Rashtrapati Scout and Guides Pre Test 2016 - അപേക്ഷ സമര്‍പ്പിക്കാം
Subscribe to:
Posts (Atom)
Recent
Weekly
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര്‍ ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍ ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍......
-
പരിസ്ഥിതി ക്വിസ് -HS 1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത? 2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന...
-
mentors kerala: മലയാളത്തിളക്കം : സ്നേഹപൂര്‍വ്വം അമ്മയോട്......
-
1 ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്? 2 മലയാള ഭാഷയുടെ പിതാവ് ആരാണ്? 3 ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്? 4 മലയാളം അ...
-
തൊട്ടുകളി പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നില...
Comment
Most Popular
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര്‍ ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല്‍ ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്‍ത്ഥവത്തായ വരികള്‍......
Useful Links
Blog Archive
- April 2017 (19)
- March 2017 (92)
- February 2017 (97)
- January 2017 (128)
- December 2016 (71)
- November 2016 (27)
- October 2016 (35)
- September 2016 (33)
- August 2016 (35)
- July 2016 (41)
- June 2016 (112)
- May 2016 (41)
- April 2016 (21)
- March 2016 (32)
- February 2016 (41)
- January 2016 (49)
- December 2015 (28)
- November 2015 (16)
- October 2015 (42)
- September 2015 (74)
- August 2015 (31)
- July 2015 (26)
- June 2015 (29)
- May 2015 (9)
- April 2015 (8)
- March 2015 (17)
- February 2015 (24)
- January 2015 (31)
- December 2014 (25)
- November 2014 (21)
- October 2014 (12)
- September 2014 (19)
- August 2014 (33)
- July 2014 (35)
- June 2014 (28)
- May 2014 (8)
- April 2014 (11)
- March 2014 (35)
- February 2014 (29)
- January 2014 (21)
- December 2013 (20)
- November 2013 (27)
- October 2013 (20)
- September 2013 (20)
- August 2013 (13)
- July 2013 (25)
- June 2013 (18)
- May 2013 (16)
- April 2013 (8)
- February 2013 (13)
- January 2013 (23)
- December 2012 (7)
- November 2012 (26)
- October 2012 (14)
- September 2012 (16)
- August 2012 (7)
- July 2012 (5)