Sunday, 31 July 2016

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍ സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് www.socialsecuritymission.gov.in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.

Saturday, 30 July 2016



ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുള്ള 2013-14 അധ്യയന വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 16 ന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാഫോറം തപാലില്‍ ലഭിക്കുന്നതല്ല.

Thursday, 28 July 2016

PLUS ONE ADMISSION- Vacancy for Inter District School / Combination Transfer Published. Submit Application for School / Combination Transfer in Admitted School on or before 3pm on 29th July 2016.

PLUS ONE ADMISSION-SCHOOLWISE VACANCIES

Wednesday, 27 July 2016

School Parliament Election 2016-17

 ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്


പ്രൊഫഷണല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുള്ള 2013-14 അധ്യയന വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാഫോറം തപാലില്‍ ലഭിക്കുന്നതല്ല. 

 

Tuesday, 26 July 2016

Maulana Azad Education Foundation scholarship

പത്താം തരം പാസായ മുസ്ലിം പെൺകുട്ടികൾക്ക് മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പിന്  ഉടൻ അപേക്ഷിക്കുക
 അവസാന തീയ്യതി ഓഗസ്റ്റ് 30 
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക്ചെയ്യുക 

Monday, 25 July 2016

Saturday, 23 July 2016

സെറ്റ് പരീക്ഷ: തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തിരുവനന്തപുരം : സെറ്റ് ജൂണ്‍ 2016 പരീക്ഷ ജൂലൈ 31 ഞായറാഴ്ച നടത്തും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

Friday, 22 July 2016

STD X UNIT TEST Q.PAPER (ARABIC)

UNIT TEST 03
തയ്യാറാക്കിയത്:  മണിമൂളി (മലപ്പുറം ജില്ല) ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ഹൗലത്ത് ടീച്ചര്‍

IT WORKSHEET STD VIII,IX,X

 IT WORKSHEET STD X   CHAPTER  1 
IT WORKSHEET STD VIII  CHAPTER  2
IT WORKSHEET STD IX   CHAPTER  2
IT WORKSHEET STD X    CHAPTER  2   

തയ്യാറാക്കിയത്:  മണിമൂളി (മലപ്പുറം ജില്ല) ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ഹൗലത്ത് ടീച്ചര്‍

Thursday, 21 July 2016

Tuesday, 19 July 2016

ടീച്ചിംഗ് മാന്വല്‍ STD 4 UNIT 1

  ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാം. STD 4 UNIT 1





STD 4 UNIT 1 TM 4

  തയ്യാറാക്കിയത് അബ്ദുന്നസീര്‍. എ.ടി , GLPS KAMBAR, KASARAGOD
Atal Innovation Mission


ഹയര്‍ ഓപ്ഷന്‍ നല്‍കാം
2016 -17 അദ്ധ്യയന വര്‍ഷത്തെ എച്ച്.എം/എ.ഇ.ഒ സമാന തസ്തികകളില്‍ ഓണ്‍ലൈന്‍ മുഖേന പൊതു സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിച്ചു. അവരവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് അപേക്ഷ ജൂലൈ 20 വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം. വിശദവിവരം www.transferandpostings.in ല്‍ ലഭിക്കും







ടീച്ചിംഗ് മാന്വല്‍ STD 3 UNIT 1

  ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാൻ  താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക 

BIOLOGY - STD 10- CHAPTER 2 -QUESTION BANK MALAYALAM MEDIUM

ബയോളജി ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തയ്യാറാക്കിയത്  :: ജി.എച്ച്.എസ്.എസ് കല്ലൂര്‍ സ്കൂളിലെ ബയോളജി അധ്യാപകനുമായ  ശ്രീ രതീഷ് സര്‍.

മാതൃക ടീച്ചിംഗ് മാന്വല്‍ STD 2 UNIT 1

മാതൃക ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാൻ  താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക 



STD 2 UNIT 1  TM 3



Monday, 18 July 2016

Govt. Orders & Circular

ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ

ഒന്നാം ക്ലാസ് മുതല്‍  ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ പാരായണം ചെയ്ത ഓഡിയോ താഴെ ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒന്നാം തരം
രണ്ടാം തരം
മൂന്നാം തരം
നാലാം തരം
അഞ്ചാം തരം
ആറാം തരം


കടപ്പാട് : മാത്‌സ് ബ്ലോഗ്

Govt. Orders & Circular

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....

  (തയ്യാറാക്കി അയച്ചു തന്നത്  ഷാജെൽ കക്കോടി )



TEACHING MANUAL - BIOLOGY STD IX AND X - CHAPTER 2

9ാം ക്ലാസ്- രണ്ടാം അധ്യായം - സ്വാദറിയുന്നതിനപ്പുറം -
10ാം ക്ലാസ് - രണ്ടാം അധ്യായം - അറിവിന്റെ വാതായനങ്ങള്‍

Ratheesh B  GHSS Kalloor Wayanad, Manoj SN HSS Poothadi , Kuriakose GHSS Meenangadi എന്നി അധ്യാപകരടങ്ങിയ ടീമാണ് ടീച്ചിംഗ്  മാനുവല്‍ തയ്യാറാക്കിയിരിക്കുന്നത്

മാതൃക ടീച്ചിംഗ് മാന്വല്‍ STD 1 UNIT 1

മാതൃക ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാൻ  താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക 



STD 1 UNIT 1  TM 3

STD 1 UNIT 1  TM 4

STD 1 UNIT 1  TM 5









 

Saturday, 16 July 2016

Friday, 15 July 2016

PLUS ONE-SUPPLEMENTARY RESULTS

PLUS ONE-REALLOTMENT RESULTS

PLUS ONE-SPORTS REALLOTMENT RESULTS

TTC EXAMINATION APRIL 2016 RESULT (PRIVATE)

D.Ed. II & IV SEMESTER EXAMINATION RESULT APRIL- 2016

നഴ്‌സിംഗ് പ്രവേശന പരീക്ഷ : 
ബിരുദാനന്തര ബിരുദ നഴ്‌സിംഗ് / എം. എസ്. സി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള വിജ്ഞാപനമായി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലെ സീറ്റുകളിലേക്കും സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ ലഭ്യമായ സര്‍ക്കാര്‍ സീറ്റുകളിലേക്കുമാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫോറം, പ്രോസ്പക്ടസ് എന്നിവ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജൂലായ് 13 മുതല്‍ ജൂലായ് 22 വരെ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 22 ന് വൈകുന്നേരം അഞ്ചു മണി. 

Thursday, 14 July 2016

Wednesday, 13 July 2016

Govt. Orders & Circular