Saturday, 31 December 2016

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പണം നടത്തണം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും, മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സെക്രട്ടറിയറ്റ് ജീവനക്കാര്‍, 2016 ലെ പത്രികാ സമര്‍പ്പണം 2017 ജനുവരി 1 മുതല്‍ ജനുവരി 15 നകം ഓണ്‍ലൈന്‍ (www.Spark.gov.in/webspark) വഴി നടത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ 30.12.2016 ലെ 1048383/എസ്.എസ്.3/16/പൊ.ഭ.വ നമ്പര്‍ സര്‍ക്കുലറിലും വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി (നോണ്‍ ഐ.എ.എസ്/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍: 0471-2518531,0471-2518223) പൊതുഭരണ, നിയമ, ധനകാര്യ സെക്രട്ടേറിയേറ്റിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍: 0471-2518339,0471-2327559) ബന്ധപ്പെടണം).

Thursday, 29 December 2016

Wednesday, 28 December 2016

File Shelf 2016

  DECEMBER 2016
NOVEMBER 2016
5-11-16
OCTOBER 2016
SEPTEMBER 2016
AUGEST 2016
July 2016
June 2016
May 2016
April 2016
March 2016
February 2016
January 2016

Tuesday, 27 December 2016

ഭാഷാദ്ധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ചുള്ള ഉത്തരവ്

കെമാറ്റ് കേരളയ്ക്ക് ജനുവരി മൂന്ന് മുതല്‍ അപേക്ഷിക്കാം
ഏപ്രില്‍ രണ്ടിന് നടക്കുന്ന 2017 കെമാറ്റ് കേരള പരീക്ഷയ്ക്ക് ജനുവരി മൂന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫ്രൊഫഷണല്‍ കോളേജുകളുടെ പ്രവേശന മേല്‍നോട്ട സമിതി അറിയിച്ചു. 2017 ഏപ്രില്‍ രണ്ടിന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ. വിശദവിവരങ്ങള്‍ kmat.kerala.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: justicerajendrababucommittee@gmail.com . ഫോണ്‍: 0471-2335133, 8547255133.

HSE- BPL SCHOLARSHIP 2015-16- BOUNCED LIST

HELLO ENGLISH പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എസ്.എസ്.എ കോഴിക്കോട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍

Income Tax 2016-17 Guidelines and Short Notes

Saturday, 24 December 2016

സെറ്റ് ഫെബ്രുവരി 2017: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപക നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) അപേക്ഷാ ഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുളള അവസാന ദിവസം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. വെബ്‌സൈറ്റ് www.lbskerala.com  , www.lbscentre.org

Text Book Title List 2017 - 18 Std 1 to 10 New

Wednesday, 21 December 2016

Ranklist for the post of Specialist Teachers Sarva Shiksha Abhiyan

എസ്.എസ്.എ  കേരള  എല്ലാ ജില്ലയിലേക്കും നടത്തിയ  
സ്പെഷലിസ്റ്റ് അധ്യാപകരുടെ പട്ടിക പ്രസിദ്ധീകരിച്ചു.

Income Tax 2016-17

            2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്‍റുകള്‍ പ്രിന്റ് ചെയ്യുന്നതിനുമുള്ള EASY TAX തയ്യാറായിക്കഴിഞ്ഞു. ഇത്തവണ അല്പം പുതുമകളോടെയാണ് അൽറഹിമാൻ സാർ സോഫ്റ്റ്‍വെയര്‍ തയ്യാറാക്കിയിട്ടുള്ളത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സ്റ്റേറ്റ്മെന്റുകള്‍ ഒരൊറ്റ സോഫ്റ്റ് വെയറില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. മൈക്രോസോഫ്റ്റ് ആക്സസ്-2007 വേര്‍ഷനിലാണ്  പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പ്രിന്റിംഗ്
ചെലവുകള്‍ പരമാവധി കുറക്കുന്നതിനു വേണ്ടി സ്റ്റേറ്റ്മെന്റ് രണ്ട് പേജിലേക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്. പുതിയ സോഫ്റ്റ് വെയര്‍ ആദ്യാമായി പരീക്ഷിക്കുന്നതായത് കൊണ്ട് ഉപയോക്താക്കള്‍ ടാക്സ് കാല്‍ക്കുലേഷനുകള്‍ കൃത്യം തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട് .
Download Easy Tax 2017  by Alrahiman
Relief Calculator 2016-17  by Alrahiman
Anticipatory Statement  by Alrahiman

Easy Tax 2016-17(Malayalam) by Babu Vadukkumchery 

ആദായ  നികുതി 2016-17  കൂടുതൽ  വിവരങ്ങൾ

Income Tax 2016-17

2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്‍റുകള്‍ പ്രിന്റ് ചെയ്യുന്നതിനുമുള്ള EASY TAX തയ്യാറായിക്കഴിഞ്ഞു. ഇത്തവണ അല്പം പുതുമകളോടെയാണ് അൽറഹിമാൻ സാർ സോഫ്റ്റ്‍വെയര്‍ തയ്യാറാക്കിയിട്ടുള്ളത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സ്റ്റേറ്റ്മെന്റുകള്‍ ഒരൊറ്റ സോഫ്റ്റ് വെയറില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. മൈക്രോസോഫ്റ്റ് ആക്സസ്-2007 വേര്‍ഷനിലാണ്  പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പ്രിന്റിംഗ് ചെലവുകള്‍ പരമാവധി കുറക്കുന്നതിനു വേണ്ടി സ്റ്റേറ്റ്മെന്റ് രണ്ട് പേജിലേക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്. പുതിയ സോഫ്റ്റ് വെയര്‍ ആദ്യാമായി പരീക്ഷിക്കുന്നതായത് കൊണ്ട് ഉപയോക്താക്കള്‍ ടാക്സ് കാല്‍ക്കുലേഷനുകള്‍ കൃത്യം തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട് .
- See more at: http://ghsmuttom.blogspot.in/2016/12/income-tax-2016-17.html?utm_source=feedburner&utm_medium=email&utm_campaign=Feed:+blogspot/oxgsE+(Email+Subscription)#sthash.8n5cdUXH.dpuf