Categories
- Aadaar
- Answer Key
- BIMS
- Childrens Channels
- CLASS 06
- Class 07
- CLASS 1
- Class 10
- CLASS 2
- CLASS 3
- CLASS 4
- Class 5
- Class 8
- Class 9
- Cort Orders
- CYBER CRIME
- DA
- DAILY WAGES
- DEd
- Departmental Test
- DTP
- E- TDS
- Exam result
- Exam Time Table
- Examination
- file shelf
- fonts
- FORMS
- GAIN PF
- Gandiji
- Govt. Orders
- Govt. Orders & Circular
- GPF
- Grant
- HB
- HM CORNER
- HSS
- HSST
- K- TET
- KER RULES
- LSS/USS
- National Pension System
- News
- Noon meal
- Office Items
- Online Application
- Online Quiz
- Orders
- ORUKKAM
- PAN CARD
- Part Time Teachers
- PAY REVITION
- PAY REVITION-2014
- Plus 1
- Plus 2
- posters
- Posting
- PRAN
- PSC
- PSC പരിശീലനം AR
- PSC പരിശീലനം EN
- PSC പരിശീലനം ML
- Questions Bank
- Reading cards
- Reimbursement
- RTE
- samboorna
- sampoorna
- Scheme of work
- Scholarships
- score sheet
- SET/NET
- SIX WORKING DAY
- SLI/GIS
- SMC
- Softwares
- SPARK
- SRG
- SSLC
- STAFF FIXATION
- TAX
- Teacher Text
- TEACHING AIDS
- TEXT BOOK
- Time Table
- TIPS
- TM
- Transfer
- transfer & Posting
- V.I .Orders
- Work Sheet
- WORKBOOKS
- ഓൺലൈൻ ക്ലാസ് റൂം
- ക്വിസ്
- ദിനാചരണങ്ങള്
- പെന്ഷന്
- പ്രധാനപ്പെട്ടവ
- ലാപ്ടോപ്പ് ട്രിക്ക്
Total Pageviews
Tuesday, 31 January 2017
Monday, 30 January 2017
Sunday, 29 January 2017
Saturday, 28 January 2017
Kerala Arabic teachers’ data Bank
കേരളത്തിലെ മുഴുവന് അറബി അദ്ധ്യാപകരുടേയും വിവരങ്ങള് ശേഖരിക്കുക, അവരെ ഒരു കുടക്കീഴില് കൊണ്ടുവരിക, അധ്യാപകര്ക്ക് ആവശ്യമായ അക്കാദമിക് പിന്തുണ നല്ക്കുക തുടങ്ങിയ ലക്ഷ്യങ്ങലോടെയാണ് ഈ ഫോര്മാറ്റ് നിങ്ങളുടെ മുന്നില് സമര്പ്പിക്കുന്നത്. ഇതിന്റെ സാക്ഷാല്ക്കാരത്തിന് കേരളത്തിലെ മുഴുവന് അറബി, അദ്ധ്യാപകരുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
പി.എസ്.സി കോച്ചിംഗ് 56
01. കേരളത്തില് ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്:
വട്ടവട
02. കേരളത്തില് സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
03. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭ ജലവൈദ്യുത നിലയം:
മൂലമറ്റം
വട്ടവട
02. കേരളത്തില് സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?
ഇടുക്കി
03. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭ ജലവൈദ്യുത നിലയം:
മൂലമറ്റം
04. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
കണ്ണൂര്
05. കേരളത്തില് ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള ജില്ല ഏത്?
ഇടുക്കി
06. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ആനമുടി
07. കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം
08. കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയ വര്ഷം:
1978
09. ഏറ്റവും കൂടുതല് ജനസംഖ്യയുള്ള നഗരം:
കൊച്ചി
10. കൊച്ചിന് റിഫൈനറീസ് എവിടെയാണ്?
അമ്പലമുകള്
ആനമുടി
07. കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല:
എറണാകുളം
08. കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയ വര്ഷം:
1978
09. ഏറ്റവും കൂടുതല് ജനസംഖ്യയുള്ള നഗരം:
കൊച്ചി
10. കൊച്ചിന് റിഫൈനറീസ് എവിടെയാണ്?
അമ്പലമുകള്
11. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത്?
നെടുമ്പാശ്ശേരി
12. ബാംബൂ കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ?
അങ്കമാലി
13. കേരളത്തിലെ ഏക പുല്തൈല ഗവേഷണ കേന്ദ്രം;
ഓടക്കാലി
14. കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
എറണാകുളം
15. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോള് നാരായണമേനോന്
നെടുമ്പാശ്ശേരി
12. ബാംബൂ കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ?
അങ്കമാലി
13. കേരളത്തിലെ ഏക പുല്തൈല ഗവേഷണ കേന്ദ്രം;
ഓടക്കാലി
14. കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
എറണാകുളം
15. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോള് നാരായണമേനോന്
16. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്
17. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു?
തിരുവനന്തപുരം
18. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്
19. കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
20. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം:
നെല്ലിയാമ്പതി
തൃശൂര്
17. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു?
തിരുവനന്തപുരം
18. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ?
തൃശൂര്
19. കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
20. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം:
നെല്ലിയാമ്പതി
പി.എസ്.സി കോച്ചിംഗ് 55
01. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?
കളിയിക്കാവിള
02. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
03. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?
നെയ്യാറ്റിന്കര
കളിയിക്കാവിള
02. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
03. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?
നെയ്യാറ്റിന്കര
04. പുനലൂര് തൂക്കുപാലത്തിന്റെ ശില്പിയാരാണ്?
ആല്ബര്ട്ട് ഹെന്റി
05. നോര്വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ?
കൊല്ലം
06. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ?
കൊട്ടാരക്കര
07. എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?
കാസര്കോട്
08. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്?
തെന്മല
09. തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത ഏതാണ്?
ചെങ്കോട്ട പുനലൂര്
10. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
മണ്ണടി
കൊട്ടാരക്കര
07. എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?
കാസര്കോട്
08. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്?
തെന്മല
09. തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത ഏതാണ്?
ചെങ്കോട്ട പുനലൂര്
10. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
മണ്ണടി
11. ദീര്ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്/
കോന്നി
12. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്:
മല്ലപ്പള്ളി
13. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?
പത്തനംതിട്ട
14. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല:
ആലപ്പുഴ
15. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
കഴ്സണ് പ്രഭു
കോന്നി
12. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്:
മല്ലപ്പള്ളി
13. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?
പത്തനംതിട്ട
14. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല:
ആലപ്പുഴ
15. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
കഴ്സണ് പ്രഭു
16. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?
മണ്ണാറശാല
17. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
ആലപ്പുഴ
18. പമ്പ, മണിമല എന്നീ നദികള് ഏത് കായലിലാണ് ചേരുന്നത്?
വേമ്പനാട്ടുകായലില്
19. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം
20. സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം
മണ്ണാറശാല
17. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
ആലപ്പുഴ
18. പമ്പ, മണിമല എന്നീ നദികള് ഏത് കായലിലാണ് ചേരുന്നത്?
വേമ്പനാട്ടുകായലില്
19. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം
20. സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?
കോട്ടയം
Friday, 27 January 2017
الأدب الاسلامي TiPs FOR NET-ARABIC
1. القرآن الكريم
a. أول كتاب دوّن في اللغة العربية
b. جمع القرآن وتدوينه في عصرَي أبي بكر وعثمان (ر)
c. أول كتاب في اللغة العربية دراسته ضرورية لتاريخ الأدب
d. سور المكية :٨٦
2. رسول الله صلي الله عليه وسلم
a. حليمة بنت أبي ذؤيب - أرضعت النبي (ص)
b. قوله
i. إن من الشعر لحكمة
ii. إِنَّ هَذَا الْقُرْآنَ أُنْزِلَ عَلَى سَبْعَةِ أَحْرُفٍ، فَاقْرَءُوا مَا تَيَسَّرَ مِنْهُ
iii. ضائع المعروف تقس مصارع السوء
3. شعراء المديح النبوي
a. شريف الدين البوصوري
b. يوسف النبهاني
c. ابن نباتة المصري
4. الشعراء الذين هجوا الرسول
a. عمرو بن العاص
b. عبد الله بن الزبعري
c. أبو سفيان
5. الشعراء الرسول
a. حسان بن ثابت
b. كعب بن مالك
c. عبد الله بن رواحة
d. كعب بن الأشرف - شاعر طائي كان يحرض على الرسول ويشبب النساء المسلمين فأهدر الرسول دمه فقُتل
6. الشعراء المجاهدين
a. حسّان بن ثابت
7. الصحاح الستة
a. صحيح البخاري
i. أصح كتاب بعد كتاب الله
ii. إمام بخاري
1. أبو عبد الله محمد بن إسماعيل
2. نشأ يتيما ، جمع كتابه 'الجامع الصحيح'
3. مدة التى استغرقت في إتمام الجامع الصحيح - ست عشرة سنة
b. صحيح مسلم
i. إمام مسلم (٢٦١ هـ)
c. سنن الترمذي
d. سنن أبو داود
i. أبو داود
1. يطلق على مجموعة أحاديث ب'سنن'
e. النسائي
i. أبو عبد الرحمن أحمد بن علي
f. ابن ماجة
i. محمد ابن ماجة
a. له 'السنن' من الكتب السنة في الحديث
8. عمر بن الخطاب
a. هو خليفة من الخلفاء الراشدين، اشتهر بعدله وأنشأ الديوان لدفع رواتب الجيش
b. أول من لقب 'الأمير المؤمنين'
c. قوله: لولا علي لهلك....
9. علي بن أبي طالب
a. هو وارث الرسول في الأدب والبلاغة والعلم بلا خلاف وأخطب المسلمين
b. ولي الخلافة في سنة ٣٥هـ
10. عبد الله بن الأرقم
a. صحابي زهري قرشي، أسلم يوم الفتح، كتب للرسول وأبي بكر
11. زيد بن ثابت
a. أنصاري خزرجي من أكبار الصحابة أمره الرسول أن يتعلم السريانية والعبرية
12. حفصة بنت عمر
a. صحابية توفي زوجها فتزوجها النبي صلعم
13. زينب بنت جحش
a. صحابية توفي زوجها فتزوجها النبي صلعم
14. المفسرون
a. أبو جعفر محمد بن جرير الطبري
i. تفسيره - جامع البيان في تفسير القرآن
ii. مفسر، مؤرخ وفقيه الشافعي حاول أن يكون له مذهب خاص
iii. ألف كتاب 'أخبار الرسل والملوك'
iv. المؤرخ العباسي
v. أنه قضى أربعين سنة يكتب كل يوم ٤٠ صفحة
b. فخر الدين الرازي
i. متكلم وفيلسوف من مؤلفاته مفاتيح الغيب و التفسير الكبير
c. تفسير جلالين
i. يوجد تفسير سورة الفاتحة في نهاية التفسير
15. محدثون
a. ابن حجر العسقلاني
i. محدث ومؤرخ
ii. آثاره
1. فتح الباري بشرح صحيح البخاري
16. سلمان الفارسي رضي الله عنه
a. دل على المسلمين على حفر الخندق
17. الخوارج هم شايعوا عليا حتى قبل التحكيم
18. لم يتم تدوين الحديث إلا حوالي منتصف القرن الثاني للهجرة
19. عبد الرحمان الأوزاعي
a. أئمة الفقهاء في الإسلام
b. آثاره
i. السنن
تميم الداري - أول من قص في مسجد النبي (ص)
Prepared by
JUNAIS MUNDERI
IHIR, Azhinjilam, Calicut
Subscribe to:
Posts (Atom)
Recent
Weekly
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
-
പരിസ്ഥിതി ക്വിസ് -HS 1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത? 2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന...
-
mentors kerala: മലയാളത്തിളക്കം : സ്നേഹപൂര്വ്വം അമ്മയോട്......
-
1 ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്? 2 മലയാള ഭാഷയുടെ പിതാവ് ആരാണ്? 3 ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്? 4 മലയാളം അ...
Comment
Most Popular
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
Useful Links
Blog Archive
- April 2017 (19)
- March 2017 (92)
- February 2017 (97)
- January 2017 (128)
- December 2016 (71)
- November 2016 (27)
- October 2016 (35)
- September 2016 (33)
- August 2016 (35)
- July 2016 (41)
- June 2016 (112)
- May 2016 (41)
- April 2016 (21)
- March 2016 (32)
- February 2016 (41)
- January 2016 (49)
- December 2015 (28)
- November 2015 (16)
- October 2015 (42)
- September 2015 (74)
- August 2015 (31)
- July 2015 (26)
- June 2015 (29)
- May 2015 (9)
- April 2015 (8)
- March 2015 (17)
- February 2015 (24)
- January 2015 (31)
- December 2014 (25)
- November 2014 (21)
- October 2014 (12)
- September 2014 (19)
- August 2014 (33)
- July 2014 (35)
- June 2014 (28)
- May 2014 (8)
- April 2014 (11)
- March 2014 (35)
- February 2014 (29)
- January 2014 (21)
- December 2013 (20)
- November 2013 (27)
- October 2013 (20)
- September 2013 (20)
- August 2013 (13)
- July 2013 (25)
- June 2013 (18)
- May 2013 (16)
- April 2013 (8)
- February 2013 (13)
- January 2013 (23)
- December 2012 (7)
- November 2012 (26)
- October 2012 (14)
- September 2012 (16)
- August 2012 (7)
- July 2012 (5)