Friday, 14 April 2017

വിദ്യാഭ്യാസ വകുപ്പിലെ അനധ്യാപക ജീവനക്കാര്‍ക്ക് അധ്യാപക തസ്തികയിലേക്ക് മാറ്റം ലഭിക്കുന്നതിനു ടെറ്റ് പാസാകുന്നതിനു അധ്യാപക തസ്തികലെപോല് ഇളവ് അനുവദിചുകൊണ്ടുള്ള ഉത്തരവ്

വിദ്യാഭ്യാസ വകുപ്പിലെ അനധ്യാപക ജീവനക്കാര്‍ക്ക് അധ്യാപക തസ്തികയിലേക്ക് മാറ്റം ലഭിക്കുന്നതിനു ടെറ്റ് പാസാകുന്നതിനു അധ്യാപക തസ്തികലെപോല് ഇളവ് അനുവദിചുകൊണ്ടുള്ള ഉത്ത...

എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

ജില്ലയില്‍ എച്ച് 1 എന്‍ 1 പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 പനിയുടെ രോഗലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, കുട്ടികള്‍, വൃദ്ധര്‍, കരള്‍ - വൃക്ക സംബന്ധമായ രോഗമുള്ളവര്‍, അപസ്മാര ബാധിതര്‍, കാന്‍സര്‍ രോഗികള്‍,...

Wednesday, 12 April 2017

ഡി.എഡ് പരീക്ഷാ തീയതി മാറ്റി

ഏപ്രില്‍ 17 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷ മെയ് രണ്ട് മുതല്‍ നാല് വരെ തീയതികളില്‍ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമുണ്ടായിരിക്കില്ല. ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 26ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിക്കും. വിശദമായ ടൈംടേബിളും വെബ്‌സൈറ്റില്‍ ലഭ്യമാ...

നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം പ്രസിദ്ധീകരിച്ചു. www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്...

Tuesday, 11 April 2017

മേയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി

മേയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. ഇവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മറ്റും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍തന്നെയായിരിക്കണം എന്നും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ...

Monday, 10 April 2017

Sunday, 9 April 2017

പ്രാണ്‍ അക്കൗണ്ടില്‍ അടയ്ക്കണം

പ്രാണ്‍ അക്കൗണ്ടില്‍ അടയ്ക്കണം -പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷന്റെ ഭാഗികമായ കുടിശിക തുക ഓരോ ഗഡു അനുവദിക്കുമ്പോഴും ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം കുറവ് ചെയ്ത് തത്തുല്യ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് പ്രാണ്‍ അക്കൗണ്ടില്‍ അടവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി....

Wednesday, 5 April 2017

ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങള്‍ അങ്ങിയ പ്രോസ്‌പെക്ടസും അതത് ടി.എച്ച്.എസ്.കളില്‍ നിന്നും ഏപ്രില്‍ 10 മുതല്‍ ലഭിക്കും. അപേക്ഷകള്‍ മെയ് മൂന്ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. പൊതു പ്രവേശന പരീക്ഷ മെയ് അഞ്ച് രാവിലെ 10 മുതല്‍ 11.30വരെ നടത...