Friday, 18 October 2013

സ്പാര്‍ക്ക് ബില്‍ ഇ-സബ്മിറ്റ്

       
കേരളത്തിലെ ജില്ലാ ട്രഷറികളില്‍ നിന്നും ശമ്പളം വാങ്ങുന്ന എല്ലാ DDO,SDO മാരും ഈ മാസം മുതല്‍ ശമ്പള ബില്‍ ഓണ്‍ലൈന്‍ ആയി ട്രഷറിയില്‍ നല്‍കണമെന്ന് ഉത്തരവ്.സബ് ട്രഷറികളില്‍ നിന്നും ശമ്പളം വാങ്ങുന്ന എല്ലാ DDO,SDO മാരും അടുത്ത മാസം(11/13) മുതല്‍ ശമ്പള ബില്‍ ഓണ്‍ലൈന്‍ ആയി ട്രഷറിയില്‍ നല്‍കണമെന്നും ഉത്തരവ്...ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

SDO മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

DDO മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

Share this

Artikel Terkait

0 Comment to "സ്പാര്‍ക്ക് ബില്‍ ഇ-സബ്മിറ്റ്"

Post a Comment