Friday, 25 October 2013

INCOME TAX ESTIMATOR -MALAYALAM -2013-14

In order to estimate current financial year (2013-14)  INCOME TAX in advance, the excel programme may be helpful. By estimating the annual income tax in advance it is also possible to plan our monthly TDS amount. (While clicking the downloading button, downloading window will appear. ALWAYS CHOOSE SAVE OPTION.   PLEASE  DONOT CHOOSE OPEN OPTION)
 ഈ സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് ഊഹിച്ചെടുക്കാനും അതിലൂടെ മാസം തോറും ശമ്പളത്തില്‍നിന്ന് പിടിക്കേണ്ട നികുതി തുക കണക്കാക്കാനും ഈ എക്സെല്‍ പ്രോഗ്രാമിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. Download ചെയ്യാനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ അതിലെ SAVE എന്ന ഓപ്ഷന്‍ തന്നെ തെരഞ്ഞെടുക്കുക. ഒരിക്കലും OPEN THE FILE എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കരുത്.

TO DOWNLOAD THE PROGRAMME, CLICK HERE 


Share this

Artikel Terkait

0 Comment to "INCOME TAX ESTIMATOR -MALAYALAM -2013-14"

Post a Comment