Categories
- Aadaar
- Answer Key
- BIMS
- Childrens Channels
- CLASS 06
- Class 07
- CLASS 1
- Class 10
- CLASS 2
- CLASS 3
- CLASS 4
- Class 5
- Class 8
- Class 9
- Cort Orders
- CYBER CRIME
- DA
- DAILY WAGES
- DEd
- Departmental Test
- DTP
- E- TDS
- Exam result
- Exam Time Table
- Examination
- file shelf
- fonts
- FORMS
- GAIN PF
- Gandiji
- Govt. Orders
- Govt. Orders & Circular
- GPF
- Grant
- HB
- HM CORNER
- HSS
- HSST
- K- TET
- KER RULES
- LSS/USS
- National Pension System
- News
- Noon meal
- Office Items
- Online Application
- Online Quiz
- Orders
- ORUKKAM
- PAN CARD
- Part Time Teachers
- PAY REVITION
- PAY REVITION-2014
- Plus 1
- Plus 2
- posters
- Posting
- PRAN
- PSC
- PSC പരിശീലനം AR
- PSC പരിശീലനം EN
- PSC പരിശീലനം ML
- Questions Bank
- Reading cards
- Reimbursement
- RTE
- samboorna
- sampoorna
- Scheme of work
- Scholarships
- score sheet
- SET/NET
- SIX WORKING DAY
- SLI/GIS
- SMC
- Softwares
- SPARK
- SRG
- SSLC
- STAFF FIXATION
- TAX
- Teacher Text
- TEACHING AIDS
- TEXT BOOK
- Time Table
- TIPS
- TM
- Transfer
- transfer & Posting
- V.I .Orders
- Work Sheet
- WORKBOOKS
- ഓൺലൈൻ ക്ലാസ് റൂം
- ക്വിസ്
- ദിനാചരണങ്ങള്
- പെന്ഷന്
- പ്രധാനപ്പെട്ടവ
- ലാപ്ടോപ്പ് ട്രിക്ക്
Total Pageviews
Tuesday, 31 December 2013
Transfer and postings of officers in the cadre
Transfer and postings of officers in the cadre of heads of departmental High Schools/AEOs/TTIs and equated categories (order 1)
Transfer and postings of officers in the cadre of heads of departmental High Schools/AEOs/TTIs and equated categories (order 2)
Transfer and Postings of officers in the cadre pf PA to DEOs
Transfer and postings of officers in the cadre of heads of departmental High Schools/AEOs/TTIs and equated categories (order 2)
Transfer and Postings of officers in the cadre pf PA to DEOs
Friday, 20 December 2013
ആധാറില് തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്ക്കും പരീക്ഷിക്കാം
പല കാരണങ്ങള് കൊണ്ട് ആധാറില് തെറ്റ് കടന്നു കൂടുക സ്വാഭാവികമാണ്. ആധാര് എടുക്കുന്ന സമയത്ത് വളരെ ശ്രദ്ധിച്ച് കറക്ട് ചെയ്തതാണെങ്കിലും ആധാര്കൈയ്യില് കിട്ടിയപ്പോള് തെറ്റ് പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര് നിരവധിയാണ്. എന്തു ചെയ്യണമെന്നറിയാതെ അലയുന്ന പ്രവാസികളുള്പ്പെടെ നിരവധി ആള്ക്കാര് മലയാളി വാര്ത്തയോട് ആശങ്ക പങ്കുവച്ചിരുന്നു. അങ്ങനെ ഞങ്ങള് ആധാറുമായി ബന്ധപ്പെട്ടപ്പോഴാണ് വളരെ എളുപ്പത്തില് തന്നെ തെറ്റ് തിരുത്താമെന്നറിയുന്നത്. സാധാരണ ആള്ക്കാര്ക്കുകൂടി മനസിലാകുന്നവിധം വളരെ ലളിതമായാണ് ഇത് വിവരിക്കുന്നത്. ഇതിന്റെ പ്രോസസിംഗിന്റെ ഓരോ ഘട്ടത്തിലും നേരിട്ട് പോയി വിജയിച്ചു എന്ന അടിസ്ഥാനത്തിലാണ് മലയാളിവാര്ത്ത ജനസമക്ഷം ഇതവതരിപ്പിക്കുന്നത്.
ഓണ്ലൈന് വഴിയും, പോസ്റ്റല് വഴിയും ആധാര് എന്ട്രോള് സെന്റര് വഴിയും തെറ്റ് തിരുത്താവുന്നതാണ്.
ഓണ്ലൈന് വഴി സ്വയം തെറ്റ് തിരുത്തുന്നതെങ്ങനെ?
പേര്, ജനന തീയതി, ലിംഗം, അഡ്രസ്, മൊബൈല് നമ്പര് ഇവ തിരുത്താം.
ആധാറില് തെറ്റു തിരുത്താനായി UIDAI 'ആധാര് സെല്ഫ് സര്വ്വീസ് അപ്ഡേറ്റ് പോര്ട്ടല്' വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ പേര്, ജനന തീയതി, ലിംഗം, അഡ്രസ്, ഫോണ്നമ്പര് എന്നിവ വളരെ എളുപ്പത്തില് തിരുത്തുകയോ, കൂട്ടിച്ചേര്ക്കുകയോ ചെയ്യാം.
ഇതില് ലളിതമായ മൂന്ന് സ്റ്റെപ്പുകളാണുള്ളത്. ആദ്യം ആധാര് ലോഗ് ഇന് ചെയ്യണം. രണ്ടാമത് അപ്ഡേറ്റ് റിക്വസ്റ്റാണ്. മൂന്നാമത്തേത് ഡോക്യുമെന്റ്സ് അപ്ലോഡ് ആണ്.
ഇതിനായി രണ്ട് കാര്യങ്ങള് വേണം. ഒന്ന് ശരിയായ ആധാര് നമ്പര് ഉണ്ടായിരിക്കണം. രണ്ട്, മൊബൈല് നമ്പര് നേരത്തെ ആധാറില് നല്കിയിരിക്കണം.
ആദ്യമായി ആധാര് സെല്ഫ് സര്വ്വീസ് അപ്ഡേറ്റ് പോര്ട്ടല് ലിങ്കില് പോകുക.https://ssup.uidai.gov.in/web/guest/update -
അപ്പോള് ആദ്യത്തെ സ്റ്റെപ്പ് വിജയിച്ച് രണ്ടാമത്തെ പേജ് വരും
മൊബൈല് നമ്പര് മാറ്റേണ്ടവര് ഇവിടെ ടിക്ക് ചെയ്യാവുന്നതാണ്. അതിനുശേഷം Submit ക്ലിക്ക് ചെയ്യുക.
അപ്പോഴേക്കും നമ്മള്ക്ക് തിരുത്തേണ്ട പേജ് വരും.

സ്ക്രീനിലെ മുകളില് കാണുന്ന കോളത്തില് ആധാര് നമ്പര് തെറ്റു കൂടാതെ ടൈപ്പ് ചെയ്യുക. നടുക്ക് കാണുന്ന കോഡ് അക്ഷരങ്ങള് താഴെക്കാണുന്ന കോളത്തില് ടെപ്പ് ചെയ്ത് SEND OTP ക്ലിക്ക് ചെയ്യുക.
അപ്പോള് നമ്മള് നേരത്തേ കൊടുത്തിരുന്ന മൊബൈല് നമ്പരില് ഒരു OTP( One Time Password) വരും. ഒരിക്കല് മാത്രം ഉപയോഗിക്കാവുന്ന പാസ്വേഡാണിത്. ഇത് 15 മിനിറ്റിനുള്ളില് ഉപയോഗിച്ചിരിക്കണം. നിങ്ങളുടെ മൊബൈലില് OTP കിട്ടുന്നില്ലെങ്കില് വീണ്ടും ശ്രമിക്കാവുന്നതാണ്.

അപ്പോഴേക്കും സ്ക്രീനില് മറ്റൊരു പേജ് വരും
-
മൊബൈലില് വരുന്ന OTP താഴത്തെ കോളത്തില് ടെപ്പ് ചെയ്ത് Login ക്ലിക്ക് ചെയ്യാം.
അപ്പോള് ആദ്യത്തെ സ്റ്റെപ്പ് വിജയിച്ച് രണ്ടാമത്തെ പേജ് വരും
നിങ്ങള്ക്ക് മാറ്റം വരുത്തേണ്ടവ അതത് സ്ഥാനത്ത് ടിക്ക് ചെയ്യുക.
മൊബൈല് നമ്പര് മാറ്റേണ്ടവര് ഇവിടെ ടിക്ക് ചെയ്യാവുന്നതാണ്. അതിനുശേഷം Submit ക്ലിക്ക് ചെയ്യുക.
അപ്പോഴേക്കും നമ്മള്ക്ക് തിരുത്തേണ്ട പേജ് വരും.
അതനുസരിച്ച് ഇംഗ്ലീഷില് എല്ലാ വിവരങ്ങളും നമ്മള് നല്കണം. ഒന്നു ടൈപ്പ് ചെയ്ത് മറ്റൊന്നിലേക്ക് പോകുമ്പോള് എതിരേയുള്ള കോളത്തില് നമ്മള് ടൈപ്പ് ചെയ്തതിന് സമാന്തരമായി മലയാളത്തില് അത് കാണാന് പറ്റും. മലയാളം ശരിയല്ലെങ്കില് മലയാളത്തിന്റെ കോളത്തില് മൗസ് ക്ലിക്ക് ചെയ്യുമ്പോള് അതിന് സാമ്യമുള്ള പേരുകള് താഴോട്ട് കാണാം. ശരിയായവ ക്ലിക്ക് ചെയ്താല് അത് വരും. അത് കഴിഞ്ഞ് Submit Update Request ക്ലിക്ക് ചെയ്യുക.
അപ്പോള് പുതിയ പേജ് വരും അവിടെ Modify / Proceed എന്നിങ്ങനെ രണ്ട് ഓപ്ഷന് വരും. തെറ്റുണ്ടങ്കില് തിരുത്താനായി വീണ്ടും Modify ല് പോകുക.
ശരിയാണെങ്കില് താഴെക്കാണുന്ന ചെറിയ ബോക്സില് ടിക്ക് ചെയ്ത് Proceed അമര്ത്തുക. അപ്പോഴേക്കും മൂന്നാമത്തെ സ്റ്റെപ്പായ Document Upload വരും
ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. നമ്മള് ഇത്രയും ചെയ്തത് പൂര്ണമായും വിജയിക്കണമെങ്കില് നമ്മള് തിരുത്തിയതിന്റെ ആധികാരിക രേഖ വേണം. സര്ക്കാര് അംഗീകരിച്ച ഏതെങ്കിലും രേഖയുടെ കോപ്പിയില് നമ്മള് ഒപ്പും പേരും ഡേറ്റുമിട്ട് സ്വയം അറ്റസ്റ്റ് ചെയ്ത് അതിന്റെ സ്കാന് എടുക്കുക. ആ ഇമേജ് കമ്പ്യൂട്ടറില് നേരത്തേ ഇട്ടിരിക്കണം.
ഇനി നമുക്ക് മൂന്നാമത്തെ സ്റ്റെപ്പ് തുടരാം. ആദ്യം നമ്മള് നല്കുന്ന രേഖയേതാണെന്ന് Proof of Identity കോളത്തില് ക്ലിക്ക് ചെയ്യുക. നമ്മുടെ കൈയ്യിലുള്ള രേഖ ഏതാണെന്ന് ക്ലിക്ക് ചെയ്യുക.
ഇനി നമുക്ക് മൂന്നാമത്തെ സ്റ്റെപ്പ് തുടരാം. ആദ്യം നമ്മള് നല്കുന്ന രേഖയേതാണെന്ന് Proof of Identity കോളത്തില് ക്ലിക്ക് ചെയ്യുക. നമ്മുടെ കൈയ്യിലുള്ള രേഖ ഏതാണെന്ന് ക്ലിക്ക് ചെയ്യുക.
അതിനുശേഷം നമ്മള് കമ്പ്യൂട്ടറില് ഇട്ടിരുന്ന രേഖ അപ്ലോഡ് ചെയ്യുന്നതിനായി ആദ്യം Choose File ക്ലിക്ക് ചെയ്യ്ത് നമ്മളിട്ടിരുന്ന ഡോക്യുമെന്റ് സെലക്ട് ചെയ്യുക. അല്പ്പസമയത്തിനു ശേഷം ആ ഡോക്യുമെന്റ് അപ്ലോഡായി വരും.
തെറ്റായ ഫയലാണ് നമ്മള് നല്കിയെന്ന് ബോധ്യം വന്നാല് Remove കൊടുത്താല് വീണ്ടും അപ്ലോഡ് ചെയ്യാം.
തെറ്റായ ഫയലാണ് നമ്മള് നല്കിയെന്ന് ബോധ്യം വന്നാല് Remove കൊടുത്താല് വീണ്ടും അപ്ലോഡ് ചെയ്യാം.
നമ്മുടെ അപ്ലോഡ് ശരിയായാല് Submit ബട്ടന് തെളിയും അത് ക്ലിക്ക് ചെയ്യുമ്പോള് Update Request Complete എന്ന പേജ് വരും. അപ്പോള് നിങ്ങളുടെ തിരുത്തല് വിജയകരമായി (Your update request has been successfully submitted on date) എന്നുകാണിച്ചുകൊണ്ടുള്ള സൂചന വരും. അപ്പോള് ഒരു അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര് കിട്ടും. ( ഉദാഹരണത്തിന് Your Update Request Number(URN) is 0000/00111/0XXXX ) ഇതോടൊപ്പം നമ്മളുടെ മൊബൈലിലേക്ക് ഒരു കണ്ഫര്മേഷന് മെസേജും വരും.
ഇത് വളരെ രഹസ്യമായി നഷ്ടപ്പെടാതെ സൂക്ഷിക്കുക. പിന്നീടുള്ള നമ്മളുടെ എല്ലാ തിരുത്തലുകള്ക്കും, അപ്ഡേഷനും ഈ നമ്പര് ആവശ്യമാണ്.
ഭാവിയിലെ ആവശ്യങ്ങള്ക്കായി ഇതിന്റെ പിഡിഎഫ് രൂപത്തിലുള്ള പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും. അതിനായി Download File button ക്ലിക്ക് ചെയ്യുക. പ്രിന്റിംഗ് സൗകര്യമുള്ളവര് Print button ക്ലിക്ക് ചെയ്യുക. പിന്നീടുള്ള ആവശ്യങ്ങള്ക്ക് ഈ കോപ്പി ഉപകരിക്കുന്നതാണ്.
ഇത്രയുമായി കഴിഞ്ഞാല് നമ്മള് വിജയിച്ചു. ഇനി മുകളില് വലത്തേയറ്റത്തു കാണുന്ന Logout ക്ലിക്ക് ചെയ്യുക.
അഡ്രസ് തിരുത്താന് പോസ്റ്റല് പിന്കോഡ്, വില്ലേജ്, ടൗണ്, സിറ്റി, പോസ്റ്റ് ഓഫീസ്, ജില്ല, സംസ്ഥാനം എന്നിവ ആവശ്യമാണ്. ഇതിനോടൊപ്പം പ്രാദേശിക ഭാഷയില് വിവര്ത്തനം ചെയ്യാനുള്ള ബുദ്ധിമുട്ട് വരുന്നവര് പോസ്റ്റല് വഴിയോ എന്ട്രോള്മെന്റ് സെന്റര് വഴിയോ അപേക്ഷിക്കാവുന്നതാണ്.
പോസ്റ്റല് വഴി അപേക്ഷിക്കുന്നതിനായി ഈ ലിങ്കില് പോകുകhttp://www.uidai.gov.in/images/application_form_11102012.pdf

നേരത്തെ മൊബൈല് നമ്പര് രജിസ്റ്റര് ചെയ്തവര്ക്ക് മാത്രമേ ഓണ്ലൈന് രീതിയില് തെറ്റ് തിരുത്താന് കഴിയൂ.
കടപ്പാട്: ചിരിക്കുടുക്ക
Thursday, 19 December 2013
Transfer, Promotion & posting to the cadre of Head of Departmental High Schools/ AEOs/TTIs and equated categories
Order No. D5/905/2013/DPI dated 17/12/2013
Rearrangement of Officers in HSS and DEOs
Order No.D4/58269/2010/DPI dated10/12/2013
Rearrangement of Officers in HSS and DEOs
Order No.D4/58269/2010/DPI dated10/12/2013
Monday, 16 December 2013
Interim Stay order on Staff Fixation Process 2013-14 - Lr.No.H2.29303/13/DPI Dt. 12/12/2013
Interim Stay order on Staff Fixation Process 2013-14 - Lr.No.H2.29303/13/DPI Dt. 12/12/2013 ا
CLICK HERE 4 DOWNLODAD
CLICK HERE 4 DOWNLODAD
Thursday, 12 December 2013
Christmas- Early Disbursement of 25% of Pay & Allowances and Pension
Government have ordered early release of 25% of Pay and Allowances for December 2013 and Pension/ Family Pension/ Kerala Freedom Fighters Pension for January 2014 in connection with Christmas.
For details view GO(P) No.602/2013/Fin Dated 11/12 /13.
Wednesday, 11 December 2013
Friday, 6 December 2013
Second Term Exam Time Table 2013 /LSS/USS ONLINE REGISTRATION STARTED
- Second Term Exam Time Table 2013 | LP & UP Section | High School Section | 2nd Terminal Exam 2013 - Arabic exam in class 2 postponed |
- LSS/USS ONLINE REGISTRATION STARTED - Click Here to Register | NOTIFICATION 2013
- | 2014 ലെ എല്.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള് ജനുവരി 18 ലേക്ക് പുനഃക്രമീകരിച്ചു. സമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. സ്ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിന് നടത്തും.
Subscribe to:
Posts (Atom)
Recent
Weekly
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
-
പരിസ്ഥിതി ക്വിസ് -HS 1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത? 2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന...
-
mentors kerala: മലയാളത്തിളക്കം : സ്നേഹപൂര്വ്വം അമ്മയോട്......
-
1 ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്? 2 മലയാള ഭാഷയുടെ പിതാവ് ആരാണ്? 3 ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്? 4 മലയാളം അ...
Comment
Most Popular
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
Useful Links
Blog Archive
- April 2017 (19)
- March 2017 (92)
- February 2017 (97)
- January 2017 (128)
- December 2016 (71)
- November 2016 (27)
- October 2016 (35)
- September 2016 (33)
- August 2016 (35)
- July 2016 (41)
- June 2016 (112)
- May 2016 (41)
- April 2016 (21)
- March 2016 (32)
- February 2016 (41)
- January 2016 (49)
- December 2015 (28)
- November 2015 (16)
- October 2015 (42)
- September 2015 (74)
- August 2015 (31)
- July 2015 (26)
- June 2015 (29)
- May 2015 (9)
- April 2015 (8)
- March 2015 (17)
- February 2015 (24)
- January 2015 (31)
- December 2014 (25)
- November 2014 (21)
- October 2014 (12)
- September 2014 (19)
- August 2014 (33)
- July 2014 (35)
- June 2014 (28)
- May 2014 (8)
- April 2014 (11)
- March 2014 (35)
- February 2014 (29)
- January 2014 (21)
- December 2013 (20)
- November 2013 (27)
- October 2013 (20)
- September 2013 (20)
- August 2013 (13)
- July 2013 (25)
- June 2013 (18)
- May 2013 (16)
- April 2013 (8)
- February 2013 (13)
- January 2013 (23)
- December 2012 (7)
- November 2012 (26)
- October 2012 (14)
- September 2012 (16)
- August 2012 (7)
- July 2012 (5)