Thursday, 2 January 2014

Victers @ schools

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്​കൂളുകളില്‍ കേബിള്‍ ടി വി വഴി വിക്ടേഴ്​സ് ചാനല്‍ ലഭ്യമാക്കുന്നതിന് തീരുമാനിച്ചിരിക്കന്നു. പ്രാരംഭ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്​കൂളുകളിലാവും പദ്ധതി നടപ്പാക്കുക. ആയതിലേക്കായി ജില്ലയിലെ സ്​കൂളുകളുടെ പ്രയോറിറ്റി ലിസ്റ്റ് തയ്യാറേക്കണ്ടതുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്​കൂളുകളും 7/1/2014 നു മുന്‍പായി ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ഓണ്‍ ലൈന്‍ ഡാറ്റാ ഫോം പൂര്‍ത്തിയാക്കി സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ ലൈന്‍ ഡാറ്റാ ഫോം ലഭിക്കുന്നതിനായി  ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്

Share this

Artikel Terkait

0 Comment to " Victers @ schools"

Post a Comment