Monday, 10 March 2014

എസ്.എസ്.എല്‍.സി. എക്‌സാമിനര്‍

എസ്.എസ്.എല്‍.സി. എക്‌സാമിനര്‍
2014 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ www.keralapareekshabhavan.in ലെ സ്‌കൂള്‍ ലോഗിനില്‍ നിന്നും പ്രഥമാദ്ധ്യാപകര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കണം.

Share this

Artikel Terkait

0 Comment to "എസ്.എസ്.എല്‍.സി. എക്‌സാമിനര്‍"

Post a Comment