Thursday, 6 March 2014

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? എസ്.എം.എസില്‍ അറിയാം

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ വെരുമൊരു എസ്.എം.എസ്. മതി. ഇംഗ്ലീഷിലെ വലിയ ഇ, എല്‍, ഇ എന്ന അക്ഷരങ്ങള്‍ക്ക് ശേഷം സ്‌പെയ്‌സിട്ട് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ 54242 എന്ന നമ്പരില്‍ അയച്ചാല്‍ നിമിഷങ്ങള്‍ക്കകം ബൂത്ത് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാം. 1950 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചാലും ഇതറിയാം. താലൂക്ക് ഓഫീസുകളിലെ ടച്ച് സ്‌ക്രീനില്‍നിന്നും വില്ലേജ് ഓഫീസുകളില്‍നിന്നും ബൂത്ത്‌ലെവല്‍ ഓഫീസറില്‍നിന്നും ഇതറിയാനാവും.

Share this

Artikel Terkait

0 Comment to "വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? എസ്.എം.എസില്‍ അറിയാം"

Post a Comment