Monday, 10 March 2014

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം
2014 എസ്.എസ്.എല്‍.സി. പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഈ മാസം 29 മുതല്‍ ഏപ്രില്‍ എട്ട് വരെയും തുടര്‍ന്ന് ഏപ്രില്‍ 11 മുതല്‍ 12 വരെയും ആയിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്‍പത്, 10 തീയതികളില്‍ ക്യാമ്പിന് അവധി ആയിരിക്കും.

Share this

Artikel Terkait

0 Comment to "എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം"

Post a Comment