Sunday, 31 August 2014

53 National Teachers Day Click here for notificationKerala School Sathramela -1 KG Gold Cup 1. Press release2. Circular3. Annexure 14. Annexure III GO- പാചകതൊഴിലാളികള്‍, PTA നടത്തുന്ന പ്രീ പ്രൈമറി അധ്യാപകര്‍ ആയമാര്‍ എന്നിവര്‍ക്കുള്ള ഉത്സവബത്തGold Cup for Sasthramela Winners - Fund Collection... Orders. Circular- Treasury is verifying...

Friday, 29 August 2014

...

Thursday, 28 August 2014

Circular-പുതിയ പ്രീ പ്രൈമറി സ്കൂളുകള്‍ക്കുള്ള ഉച്ചഭക്ഷണം - അനുമതിയില്ല.GO- ശാസ്ത്രമേള സ്വര്‍ണ്ണക്കപ്പ് - ഒരു രൂപ കളക്ഷന്‍   Annexure 1 Letter- തസ്തിക നിര്‍ണ്ണയം 2014-15 - തസ്തിക നഷ്ടമായ അനധ്യാപകരുടെ ശമ്പ...

Tuesday, 26 August 2014

ONAM BONUS , SPECIAL fESTIVAL ALLOWANCE ....etc

Adhoc Bonus and Special Festival Allowance... Orders.Cleanliness of Toilets should be checked by authorities... Circular. Onam Advance to Employees... Orders. Staff Fixation 2014-15 - Details Updation and correction...Circular.ദേശീയ അധ്യാപകഅവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  Pre Metric Minority Scholarship - ഓഗസ്റ്റ്‌ 31 വരെ UPLOAD ചെയ്യാം.Circular- ദിവസവേതനഅടിസ്ഥാനത്തിലുള്ള...

Monday, 25 August 2014

സ്‌കൂളുകളിലെ മൂത്രപ്പുരകള്‍ പരിശോധിക്കാന്‍ ഡി പി ഐയുടെ നിര്‍ദേശം. Circular...

സേവനം ഇനി അവകാശം....

v\:* {behavior:url(#default#VML);} o\:* {behavior:url(#default#VML);} w\:* {behavior:url(#default#VML);} .shape {behavior:url(#default#VML);} '¦ æØµí×ÈßW ¦{߈, ¥¿áJÏÞÝíº Õøâ, 'µÝßE ¦ÝíºÏçˆ ¥çÉf ÄKÄí, µÝßE ÎÞØ¢ ÄKÕVAá çÉÞÜᢠæµÞ¿áJßG߈'§Ká æºÞŒÞÝíºÏçˆ, ¥¿áJ ÄßC{ÞÝíº Õß{ß‚áçÈÞAßÏßGá ÕKÞW ÎÄß §ÄáçÉÞæÜÏá{{ ²ÝßÕáµÝßÕáµZ ÎdLÎÞAßÏ ØVAÞV ³ËߨáµZ §çMÞZ ÉùÏáKÄí '§øßAá, §æMÞ ...

Sunday, 24 August 2014

GO- റാവുത്തര്‍ OBC മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെടുത്തി.Pre Metric Minority Scholarship -തെറ്റായ അക്കൗണ്ട്‌ നമ്പരുകള്‍ നല്‍കിയ സ്കൂളുകളുടെ ലിസ്റ്റ്...
Staff Fixation 2014-15 -Rearrangement of excess employees...

സെപ്റ്റംബര്‍ 3 ന് മുമ്പ് ഓണം സ്പെഷ്യല്‍ അരി 5 കിലോ

സെപ്റ്റംബര്‍ 3 ന് മുമ്പ് ഓണം സ്പെഷ്യല്‍ അരി 5 കിലോ വീതം വിതരണം ചെയ്യണമെന്ന് നിര്‍ദേശം...

Saturday, 23 August 2014

Revised provisional seniority list of HSA's

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 1997 ജനുവരി ഒന്നുമുതല്‍ 2000 ഡിസംബര്‍ 31 വരെ നിയമിതരായ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരുടെ പുതുക്കിയ താല്ക്കാലിക മുന്‍ഗണനാ പട്ടികwww.education.kerala.gov.in/circular ല്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമോ പരാതിയോ ഉളളവര്‍ അനുബന്ധ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നുള്ളില്‍...

Thursday, 21 August 2014

Wednesday, 20 August 2014

New School & Additional Batch Admission : Temporary Stay... Orders.Staff Fixation 2014-15 - Sanctioning of additional divisions... Circular. Transfer of employees(those who are parents of Mentally Challenged children)under Aided/Corporate Management Schools...Orders.ആധ്യപക ദിനം അധ്യാപക മത്സരം പത്ര കുറിപ്പ് Click here Special Casual Leave to officers having children undergoing...

Tuesday, 19 August 2014

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഫീസ് എസ്.ബി.റ്റി.യുടെ തിരഞ്ഞെടുത്ത ശാഖകളില്‍...

TR 59(C) - New Common Bill Form

                ശമ്പളേതര ബില്ലുകള്‍ മാറുന്നതിന് പലതരത്തിലുള്ള TR ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെൻറ്റ്, അക്കൗണ്ടന്‍റ് ജനറലിന്‍റെ അനുമതിയോട് കൂടി  TR 59(A) എന്ന ഒരു പൊതുവായ ബില്ല് രൂപകല്‍പന ചെയ്യുകയും GO(P) No. 149/2014 Fin dated 26/04/2014 എന്ന...

Monday, 18 August 2014

ടെക്സ്റ്റ്‌ ബുക്ക്‌ രണ്ടാം ഭാഗത്തിന്‍റെ ഇന്റെന്റ്റ് 25-8-14 വരെ

ടെക്സ്റ്റ്‌ ബുക്ക്‌ രണ്ടാം ഭാഗത്തിന്‍റെ ഇന്റെന്റ്റ് 25-8-14 വരെ എഡിറ്റ്ചെയ്യാം. Click here to LoginIntra District Transfer2014-15Provisional List for various categories Published.... ...

Tuesday, 12 August 2014

സ്കൂള്‍ വാര്‍ഷിക പദ്ധതി(Scheme of work) 2014-15 &ടേം വിലയിരുത്തല്‍

ടേം വിലയിരുത്തല്‍ 2014-15 - മാര്‍ഗരേഖ (പ്രൈമറി തലം)പുതുക്കിയ വാര്‍ഷികപദ്ധതി (Scheme  of work)2014-15 LP വിഭാഗം  UP വിഭാഗം HS വിഭാഗം Letter dtd 14-8-14 - Staff Fixation 2014-15 - Posts and Additional divisionsCircular- പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരുടെ ഓപ്ഷന്‍ സംബന്ധിച്ച്  സ്കൂള്‍ വാര്‍ഷിക പദ്ധതി (Scheme  of work)2014-15  L P വിഭാഗം  U...

Friday, 8 August 2014

പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ്‌ 20

പ്രീ മെട്രിക് മൈനോറിട്ടി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി  ഓഗസ്റ്റ്‌ 20 വരെ നീട്ടി. Pre metric Scholarship  അപേക്ഷ തിയ്യതി നീട്ടി : Cercu...

Thursday, 7 August 2014

മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്

                      2013-14 മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് (പുതുക്കല്‍) അനുമതി ലഭിച്ചതും ബാങ്ക് അക്കൗണ്ടിലെ തകരാറുമൂലം സ്‌കോളര്‍ഷിപ്പ് വിതരണം തടഞ്ഞുവെച്ചതുമായ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളും, ബാങ്ക് അക്കൗണ്ടിന്റെ തകരാര്‍ പരിഹരിച്ച് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തവരുടെ...

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - 2014

       പരീക്ഷാഭവന്‍ 2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനംwww.keralapareekshabhavan.in, www.scert.kerala.gov.inവെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന്www.bpckerala.inഎന്ന വെബ്‌സൈറ്റ്...

Wednesday, 6 August 2014

Monday, 4 August 2014

Letter - Staff Fixation 2014-15 - ശമ്പളവിതരണം,- ഉപ ജില്ല ഓഫീസെര്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍Letter- Staff Fixation 2014-15 - ഓണ്‍ലൈന്‍ എന്‍ട്രി ഉപ ജില്ല, ജില്ല  ഓഫീസെര്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍GO - New Common Bill Form for Non-Salary Claimed renamed TR59(C)GO- പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും  Annexure 1 Annexure IIAnnexure IIITribunal Order about HM Pro...

Friday, 1 August 2014

തസ്തിക നിര്‍ണ്ണയം 15-7-14 മുതലുള്ള ശമ്പളംനല്‍കുന്നത് സംബന്ധിച്ച്.

തസ്തിക നിര്‍ണ്ണയം 2014-15 . 15-7-14 മുതലുള്ള ശമ്പളംനല്‍കുന്നത് സംബന്ധിച്ച്... Circular dated 01/08/2014 ...