പൊതുവിദ്യാഭ്യാസ വകുപ്പില്‍ 1997 ജനുവരി ഒന്നുമുതല്‍ 2000 ഡിസംബര്‍ 31 വരെ നിയമിതരായ ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാരുടെ പുതുക്കിയ താല്ക്കാലിക മുന്‍ഗണനാ പട്ടികwww.education.kerala.gov.in/circular ല്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമോ പരാതിയോ ഉളളവര്‍ അനുബന്ധ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നുള്ളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ബന്ധപ്പെടണം.
Revised provisional seniority list of HSA's for the period from 01.01.1997 to 31.12.2000
Revised provisional seniority list of HSA's for the period from 01.01.1997 to 31.12.2000
0 Comment to "Revised provisional seniority list of HSA's "
Post a Comment