Friday, 17 October 2014

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറുമാസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ്...




കാന്‍സര്‍ ചികിത്സയോടനുബന്ധിച്ച് കീമോതെറാപ്പിക്കും റേഡിയേഷനും വിധേയരാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആറുമാസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലെ സ്ഥിരം ഫാം തൊഴിലാളികള്‍ക്കുംകൂടി ബാധകമാക്കി ഉത്തരവായി. ഉത്തരവ് നം. 229/2014/കൃഷി തീയതി : 09/10/2014. പി.എന്‍.എക്‌സ്.5091/14

Share this

0 Comment to "സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറുമാസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ്..."

Post a Comment