Tuesday, 16 December 2014

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണം

 ബി.എഡ് - അലോട്ട്‌മെന്റുകള്‍

എല്‍.ഡി.ക്ലാര്‍ക്ക് : പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം 

വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി  

ജി.എസ്.എല്‍.വി. മാര്‍ക്ക് - 3 യുടെ വിക്ഷേപണത്തോടനുബന്ധിച്ച് ഡിസംബര്‍ 17-ന് രാവിലെ ഏഴിനും വൈകുന്നേരം ഏഴിനും വിക്ടേഴ്‌സ് ചാനലില്‍ ഹ്യൂമണ്‍ സ്‌പേസ് ഫ്‌ളൈറ്റ് പ്രോജക്ട് ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍ നായരുമായി പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്യും. പുന:സംപ്രേഷണം 18 ന് രാവിലെ 9.30-നും വൈകുന്നേരം 5.30-നും.


 


Share this

0 Comment to " "

Post a Comment