Thursday, 4 December 2014

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫീസടയ്‌ക്കേണ്ട തീയതികള്‍ നീട്ടി

 ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി നീട്ടി. ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ലേക്കും ഇരുപത് രൂപ പിഴയോടുകൂടി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 19 ലേക്കും ഓരോ ദിവസത്തിനും അഞ്ച് രൂപ അധികപിഴയോടുകൂടി ഫീസടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 23 ലേക്കും 600 രൂപ സൂപ്പര്‍ ഫൈനോടുകൂടി ഫീസ് അടയ്‌ക്കേണ്ട തീയതി ഡിസംബര്‍ 26 ലേക്കുമാണ് നീട്ടിയത്. നേരത്തേ പ്രഖ്യാപിച്ച മറ്റ് തീയതികള്‍ക്ക് മാറ്റമില്ല. പി.എന്‍.എക്‌സ്. 6108/14

Share this

Artikel Terkait

0 Comment to "ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫീസടയ്‌ക്കേണ്ട തീയതികള്‍ നീട്ടി "

Post a Comment