Thursday, 1 January 2015

മാത്തമാറ്റിക്‌സ് ടീച്ചര്‍, പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


                    യു.എ.ഇ.യിലെ ഷാര്‍ജയിലുള്ള പ്രമുഖ സി.ബി.എസ്.ഇ. സ്‌കൂളിലേക്ക് മാത്തമാറ്റിക്‌സ് ടീച്ചര്‍, പ്രമുഖ പ്രിന്റിങ് പ്രസിലേക്ക് പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ പുരുഷന്മാരില്‍ നിന്നും ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതംresume.odepc@gmail.com എന്ന വിലാസത്തില്‍ ജനുവരി 15നകം അപേക്ഷിക്കണം. ഫോണ്‍ 0471 2576314/19. വെബ്‌സൈറ്റ്www.odepc.kerala.gov.in.

Share this

Artikel Terkait

0 Comment to " മാത്തമാറ്റിക്‌സ് ടീച്ചര്‍, പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു."

Post a Comment