Tuesday, 30 June 2015

രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ الطائرة الورقية എന്ന പാഠത്തിലെ കവിത പഠിപ്പിക്കാന്‍ സഹായകരമായ ടീച്ചിംഗ് എയിഡ്സ്

രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ الطائرة الورقية     എന്ന പാഠത്തിലെ കവിത പഠിപ്പിക്കാന്‍ സഹായകരമായ ടീച്ചിംഗ് എയിഡ്സ്(  المدرسو اللغة العربية എന്ന വാട്സ്അപ്പ് ഗ്രൂപ്പിലെ  അധ്യാപക സുഹൃത്തുക്കള്‍ പാടിയത്) ഡൌണ്‍ലോഡ്  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

Monday, 29 June 2015

രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ ഒന്നാം ഹിവാര്‍ പഠിപ്പിക്കാന്‍ സഹായകരമായ ടീച്ചിംഗ് എയിഡ്സ്,മാന്വല്‍ എന്നിവ.

രണ്ടാം ക്ലാസ്സിലെ  ഒന്നാം യൂണിറ്റിലെ ഒന്നാം ഹിവാര്‍ പഠിപ്പിക്കാന്‍ സഹായകരമായ  പവര്‍ പൊയന്റില്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സ്,മാന്വല്‍  എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.
ടീച്ചിംഗ് എയിഡ്സ്  
ടീച്ചിംഗ് മാന്വല്‍

Sunday, 28 June 2015

സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍.

          എല്‍ പി , യു.പി. സ്കൂളുകള്‍ക്ക്  അനുവദിച്ച സ്കൂള്‍   ഗ്രാന്‍ഡ്  വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക



Saturday, 27 June 2015

Friday, 26 June 2015

ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ സാധിക്കുന്ന മനോഹരമായ മൂന്ന്പ വര്‍ പോയിന്റ്‌ ഉത്പന്നങ്ങള്‍

         അധ്യാപക സുഹൃത്തുക്കളെ,  പ്രൈമറി ക്ലാസ്സുകളില്‍ പ്രത്യേകിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്  കളിച്ചു പഠിക്കാന്‍ സാധിക്കുന്ന മനോഹരമായ മൂന്ന്പ വര്‍ പോയിന്റ്‌ ഉത്പന്നങ്ങള്‍ ഡൌണ്‍ലോഡ് താഴെയുള്ള ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

തയ്യാറാക്കി അയച്ചുതന്നത്  ബഹുമാന്യ അധ്യാപക സുഹൃത്ത് Muhammed Salih സാര്‍.

Thursday, 25 June 2015

അധ്യാപകരെ സെൻസസ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ,തെരെഞ്ഞെടുപ്പ് എന്നി ഡ്യൂട്ടികൾക്കല്ലാതെ മറ്റൊരുകാര്യങ്ങൾക്കും പുനർ വിന്യസിക്കരുത്...

അധ്യാപകരെ സെൻസസ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ,തെരെഞ്ഞെടുപ്പ് എന്നി ഡ്യൂട്ടികൾക്കല്ലാതെ മറ്റൊരുകാര്യങ്ങൾക്കും പുനർ വിന്യസിക്കരുത്. സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍
 ഇവിടെ ക്ലിക്ക് ചെയ്യുക
(പേജ്:4, പാരഗ്രാഫ് 03)

Monday, 22 June 2015

Sunday, 21 June 2015

الفلّ ينشد لصف الثاني

 الفلُّ ينشد
രണ്ടാം ക്ലാസ്സിലെ അറബിക് പദ്യത്തിന്റെ പവര്‍ പോയിന്റ്‌ പ്രസേന്റ്റേന്‍  

Saturday, 20 June 2015

പഴങ്ങളുടെ പേരുകള്‍ പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയന്റില്‍ തയ്യാറാക്കിയ മനോഹരമായ ടീച്ചിംഗ് എയിഡ്സ്... ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

    തയ്യാറാക്കി അയച്ചു തന്നത് തിരുവനന്തപുരം പാലോട് സബ്ജില്ലയിലെ അറബി അദ്ധ്യാപകന്‍ നാസിം സര്‍

Monday, 15 June 2015

Sunday, 14 June 2015

البطاقة معايدة (دليل التدريس و الوسائل)

പ്രിയ അധ്യാപക സുഹൃത്തുക്കളെ.... മൂന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ البطاقة معايدة പഠിപ്പിക്കാന്‍ സഹായകമായ ടീച്ചിംഗ് മന്യുവലും , അതിനു സഹായകരമായ  POWER POINT ഇല്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സും :::::  
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയൂ... 
Teaching Manual
Power Point Presentation 

Saturday, 13 June 2015

വായനാവാരം::ഡി പി ഐ സര്‍ക്കുലര്‍,നിര്‍ദ്ദേശങ്ങള്‍

ഈ വര്‍ഷത്തെ വായനാവാരം 
                            വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക

നിര്‍ദ്ദേശങ്ങള്‍ 
 ഡി പി ഐ സര്‍ക്കുലര്‍

Wednesday, 10 June 2015

Tuesday, 9 June 2015

ലോട്ടസ് മഹൽ


 

      ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമായ ഹംപിയിലാണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. നാലു ഭാഗത്തുനിന്നു നോക്കിയാലും ഒരു പോലെ തന്നെ ഇത് കാണുന്നു. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള കല്ലുകൾ അടർത്തിമാറ്റിയതിന്റെ പാടുകൾ ഇന്ന് ലോട്ടസ് മഹലിന്റെ ഭിത്തികളിൽ കാണാം.

കടപ്പാട് wikipedia

Thursday, 4 June 2015

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

ഉത്തരവ്   

 ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

Tuesday, 2 June 2015

പത്മനാഭസ്വാമി ക്ഷേത്രം

           

         തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌.വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടു.

കടപ്പാട് wikipedia

Monday, 1 June 2015