Monday, 24 August 2015

എച്ച്.എസ്.എ (അറബിക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

                പൊതുവിദ്യാഭ്യാസ വകുപ്പിലെ മുസ്ലീം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ച എച്ച്.എസ്.എ (അറബിക്) മാരുടെ താത്കാലിക റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച പരാതികള്‍ ആഗസ്റ്റ് 15 ന് മുമ്പ് ലഭ്യമാക്കണം. സ്‌കാന്‍ ചെയ്ത പകര്‍പ്പ് aandbdpi@gmail.com വിലാസത്തില്‍ ഇ-മെയില്‍ മുഖാന്തിരം ലഭ്യമാക്കുകയും വേണം. 


Share this

0 Comment to "എച്ച്.എസ്.എ (അറബിക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു"

Post a Comment