Monday, 14 September 2015

ഓസോണ്‍ ദിനാഘോഷം

 ലോക ഓസോണ്‍ ദിനം ഈ മാസം 16 ന് ആഘോഷിക്കും. ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 16 ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. 

Share this

Artikel Terkait

0 Comment to "ഓസോണ്‍ ദിനാഘോഷം "

Post a Comment