Monday, 5 October 2015

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും യോഗ്യത

           വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ നിയമനത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം തത്തുല്യയോഗ്യതയായി പരിഗണിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി. ഉത്തരവ് നമ്പര്‍ : സ.ഉ (എം.എസ്) 145/2015/തൊഴില്‍ 

Share this

Artikel Terkait

0 Comment to "ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും യോഗ്യത"

Post a Comment