Sunday, 10 January 2016

ആശ്രിത നിയമനത്തിന് കുടുംബവാര്‍ഷിക വരുമാനം ഉയര്‍ത്തി

                സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള   നിയമനത്തിന് കുടുംബ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം    രൂപയിന്‍ നിന്നും ആറ് ലക്ഷം രൂപയായി വര്‍ധിപ്പിച്ച    സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ആശ്രിത    നിയമനം ലഭിക്കുന്നതിനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി    4.5 ലക്ഷം രൂപയില്‍ നിന്നും ആറ് ലക്ഷം രൂപയാക്കി    വര്‍ധിപ്പിച്ച് ഉത്തരവായി

Share this

0 Comment to "ആശ്രിത നിയമനത്തിന് കുടുംബവാര്‍ഷിക വരുമാനം ഉയര്‍ത്തി "

Post a Comment