സ്കോള്‍ കേരള ഡി.സി.എ കോഴ്സിന് ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
സ്‌കോള്‍ കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട 108 ഹയര്‍
സെക്കന്ററി സ്‌കൂളുകളില്‍ ഈ വര്‍ഷം രണ്ടാമത്തെ ബാച്ചിന്
പി. എസ്. സി അംഗീകരിച്ച തൊഴിലധിഷ്ഠിത കോഴ്‌സായ
ഡി. സി. എ യ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ നാലു മുതല്‍ 30 വരെ
സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റായ www.scolekerala.org
മുഖാന്തിരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍
സമര്‍പ്പിക്കാം.
എസ്. എസ്. എല്‍. സി /തത്തുല്യ യോഗ്യതയുളള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. റെഗുലര്‍ ഹയര്‍
സെക്കന്ററി പഠനത്തോടൊപ്പം സമാന്തരമായും പഠനം
നടത്താവുന്ന വിധത്തിലാണ് ഈ കോഴ്‌സ്
തയ്യാറാക്കിയിട്ടുള്ളത്. വിവരങ്ങള്‍ക്ക് സംസ്ഥാന ഓഫീസ് /
മേഖലാ ഓഫീസ്/
ജില്ലാ ഓഫീസ് / www.scolerkerala.org വെബ്‌സൈറ്റ്
എന്നിവിടങ്ങളുമായി ബന്ധപ്പെടണം.

0 Comment to " "
Post a Comment