എക്കാലത്തെയും നമ്മുടെ തലവേദനയാണ് നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകൾ നഷ്ടപ്പെടുകയെന്നത്. ഫോൺ കേടുവരുന്നതു കൊണ്ടോ നഷ്ടപ്പെടുന്നതു കൊണ്ടോ ഇനി നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ കോൺടാക്ട് നമ്പറുകൾ നഷ്ടപ്പെട്ടു കൂടാ. വീഡിയോ കാണൂ ... ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ.
Al mudarriseen online classroom . CLASS 2
0 Comment to " "
Post a Comment