Wednesday, 10 August 2016

Transfer and Posting of Clerks to the Directorate -Order

വിദേശത്ത് പഠിക്കുന്നവരെ സഹായിക്കാന്‍ സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ മോഡ്യൂള്‍


ലീവ് വേക്കന്‍സി കാലയളവ് പെന്‍ഷന് പരിഗണിക്കില്ലെന്ന് ഉത്തരവായി

എയ്ഡഡ് സ്‌കൂളുകളിലും കേളേജുകളിലും 
തുടര്‍ച്ചയായോ ഇടവിട്ടോ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത കാലയളവ് ഫുള്‍ടൈം റഗുലര്‍ എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും ഫുള്‍ ടൈം സര്‍വീസായി പെന്‍ഷന് കണക്കാക്കുന്നതല്ലെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പരിഷ്‌കരിച്ച് ഉത്തരവായി. ഉത്തരവ് നം. : ജി.ഒ (പി) നം. 113/16/ഫിന്‍. തീയതി 05/08/2016




MODEL QUESTION PAPERS


Share this

Artikel Terkait

0 Comment to " "

Post a Comment