Friday, 28 October 2016

KERALA TEACHER ELIGIBLITY TEST 2016     centre login

60th Anniversary of Kerala Piravi - Pledge


പഠനവൈകല്യമുള്ള കുട്ടികള്‍ക്കായി പരിശീലനം
പുലയനാര്‍കോട്ട ഐക്കോണ്‍സില്‍ പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി പരിശീലന പരിപാടി നവംബര്‍ അഞ്ചിന് ആരംഭിക്കും. ക്ലാസുകള്‍ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം. താത്പര്യമുള്ള രക്ഷിതാക്കള്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 - 6066061, 9847115670. 

Share this

Artikel Terkait

0 Comment to " "

Post a Comment