Wednesday, 4 January 2017

ഗ്രേഡിംഗ് എളുപ്പമാക്കുന്ന എക്സല്‍ ഷീറ്റ്

കുട്ടികള്‍ക്ക് പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകള്‍ എഴുതി സൂക്ഷിക്കാനും പ്രിന്റെടുത്ത് വെക്കാനും സാധിക്കുന്ന എക്സല്‍ ഷീറ്റ് ഡൗണ്‍‌ലോഡ് ചെയ്യാം. ഓവറോള്‍ ഗ്രേഡും വിവിധ ഗ്രേഡുകള്‍ ലഭിച്ച കുട്ടികളുടെ എണ്ണവും ശതമാനവുമെല്ലാം എക്സല്‍ ഷീറ്റ് സ്വയം കണ്ടെത്തുന്ന വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

Updated on: 08/01/2016
5 മുതല്‍ 12 വരെയുള്ള ആക്‌റ്റിവിറ്റികളുടെ ഗ്രേഡുകള്‍ എന്റര്‍ ചെയ്യാവുന്ന 8 ഷീറ്റുകള്‍,
50 കുട്ടികളുടെ പേരുവിവരങ്ങള്‍ ചേര്‍ക്കാവുന്ന കോളങ്ങള്‍
എന്നിവ പുതിയ അപ്‌ഡേഷനില്‍ ഉണ്ട്.

ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തയ്യാറാക്കിയത്:-
അബൂ നുഐം
കാസറഗോഡ്


Share this

Artikel Terkait

0 Comment to "ഗ്രേഡിംഗ് എളുപ്പമാക്കുന്ന എക്സല്‍ ഷീറ്റ് "

Post a Comment