Wednesday, 15 February 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വിവരങ്ങള്‍ ഉള്‍പ്പെടുത്തണം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും സ്ഥാപിച്ച വര്‍ഷം, സ്‌കൂള്‍ സ്ഥിതിചെയ്യുന്ന അസംബ്ലി നിയോജകമണ്ഡലം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു ഫെബ്രുവരി 20ന് മുമ്പ് സമ്പൂര്‍ണ സോഫ്ട്‌വെയറില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്തശേഷം ഡാഷ്‌ബോര്‍ഡില്‍ ലഭ്യമായിട്ടുളള സ്‌കൂള്‍ ഡീറ്റെയില്‍സ് ലിങ്കില്‍ സ്‌കൂള്‍ സ്ഥാപന വര്‍ഷവും മറ്റ് അടിസ്ഥാന വിവരങ്ങളും ചേര്‍ക്കണം. നല്‍കിയിട്ടുളള വിവരങ്ങള്‍ ശരിയെന്നുറപ്പുവരുത്തി സേവ് ചെയ്യണം
സർക്കുലറിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക


Share this

0 Comment to "പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വിവരങ്ങള്‍ ഉള്‍പ്പെടുത്തണം"

Post a Comment