Tuesday, 28 February 2017

സാലറി അരിയറുകൾ മാന്വുവലായി മാറാം

           02/2011 മുതൽ  06/2014 വരെയുള്ള സാലറി അരിയറുകൾ സ്പാർക്ക് വഴിയും 2014 ജൂലായ് 01 മുതൽ 2016  31/01/2016 വരെയുള്ളത് മാന്വവലായും മാറാം  കൂടുതൽ വിവരങ്ങൾക്ക് ഉത്തരവ് ഡൌൺലോഡ് ചെയ്യാം.

Share this

0 Comment to "സാലറി അരിയറുകൾ മാന്വുവലായി മാറാം "

Post a Comment