Sunday, 5 February 2017

വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കൽ ആരംഭിച്ചു

2017 ജനുവരി 1ന്‌ 18 വയസ്സ് പൂർത്തി ആയവർക്കും ഇത് വരെ ID കാർഡ് ലഭിക്കാത്തവർക്കും  താമസം മാറിവന്നവർക്ക് നിലവിലെ അഡ്രസിലേക്ക്‌ ID കാർഡ് മാറ്റാനും (തെറ്റ് തിരുത്താനും ) ഓൺലൈനിൽ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

Share this

Artikel Terkait

0 Comment to "വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കൽ ആരംഭിച്ചു"

Post a Comment