Thursday, 16 February 2017

Sampoornaയിൽ സ്ഥാപിതവർഷം ചേർക്കണം

എല്ലാ വിദ്യാലയങ്ങളും ഫെബ്രു 20നകം സമ്പൂർണ പോർട്ടലിൽ സ്കൂൾ സ്ഥാപിച്ച വർഷം , അസംബ്ലി നിയോജകമണ്ഡലം ഇവ ഉൾപ്പെടൂത്തി അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം. സമ്പൂർണയിൽ ലോഗിൻ ചെയ്ത് ഡാഷ് ബോർഡിലെ സ്കൂൾ ഡീറ്റയിൽസ് എന്ന ലിങ്കിൽ ഇവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകി സേവ് ചെയ്യുക
Updation of Established Year in "Sampoorna" software

Share this

0 Comment to "Sampoornaയിൽ സ്ഥാപിതവർഷം ചേർക്കണം"

Post a Comment