Monday, 6 March 2017

സിവില്‍ സര്‍വീസ് അക്കാദമിയില്‍ അവധിക്കാല ക്ലാസുകള്‍

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരത്തുളള ആസ്ഥാന കേന്ദ്രത്തിലും പാലക്കാട്, കോഴിക്കോട്, പൊന്നാനി, ചെങ്ങന്നൂര്‍, കോന്നി, ആളൂര്‍, മൂവാറ്റുപുഴ, കല്ല്യാശ്ശേരി, കാഞ്ഞങ്ങാട് ഉപകേന്ദ്രങ്ങളിലും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിനും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുളള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും ഒരു മാസം നീളുന്ന അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. 2500 രൂപയും 15ശതമാനം സര്‍വീസ് ടാക്‌സുമാണ് ട്യൂഷന്‍ ഫീസ്. താത്പര്യമുളളവര്‍ താഴെക്കാണിച്ചിട്ടുളള ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. തിരുവനന്തപുരം 0471-2313065, 2311654, പാലക്കാട് 0491 2576100, പൊന്നാനി 0494 2665489, കോഴിക്കോട് 0495 2386400, ചെങ്ങന്നൂര്‍ 9447549959, കോന്നി 9946496793, മൂവാറ്റുപുഴ 9947616662, ആളൂര്‍ 8281674615, കല്ല്യാശ്ശേരി 9400696074, കാഞ്ഞങ്ങാട് 9446312285

Share this

Artikel Terkait

0 Comment to "സിവില്‍ സര്‍വീസ് അക്കാദമിയില്‍ അവധിക്കാല ക്ലാസുകള്‍"

Post a Comment