Saturday, 25 March 2017

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം


       കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രിന്റ് ഔട്ട് ഇതുവരെ നല്‍കാത്തവര്‍ അത് സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം മാര്‍ച്ച് 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ snehapoorvamonline@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Share this

0 Comment to "സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം"

Post a Comment