Wednesday, 29 March 2017

PF ക്രഡിറ്റ് സ്ലിപ്പ്

2015-16 വര്‍ഷം കൂടി മാത്രമേ PF ക്രഡിറ്റ് സ്ലിപ്പ് APFO ഓഫീസില്‍ നിന്ന് വിതരണം ചെയ്യുകയുള്ളൂ ശേഷമുള്ളത് ഓണ്‍ലൈന്‍ മുഖേന വിതരണം ചെയ്യുo. സ്പാര്‍ക്കില്‍ നിന്ന് Data ശേഖരിച്ചാണ് ഇത് തയാറാക്കുക അതു കൊണ്ട് ഓരോരുത്തരുടേയുo Account ല്‍ വന്ന തുക ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.

GAl N PF സൈറ്റില്‍ അവനവന്റെ PEN നമ്പറും Date of Birth ഉം ഉപയോഗിച്ച് Login ചെയ്ത് information service Menu വിലെ My Ledger Card open ചെയ്ത് പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച വിവരം 29/03/2017നകം ഓഫീസില്‍ സമര്‍പ്പിക്കണം നിശ്ചിത സമയത്തിനകം പരിശോധന നടത്തിയില്ലെങ്കില്‍ കഷ്ടനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട് . സ്വന്തം ഉത്തരവാദിത്വത്തില്‍ പരിശോധന നടത്തുക. മാസ തവണയും DA അരിയറും ശരിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Share this

Artikel Terkait

0 Comment to " PF ക്രഡിറ്റ് സ്ലിപ്പ്"

Post a Comment