Monday, 15 June 2015

Sunday, 14 June 2015

البطاقة معايدة (دليل التدريس و الوسائل)

പ്രിയ അധ്യാപക സുഹൃത്തുക്കളെ.... മൂന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ البطاقة معايدة പഠിപ്പിക്കാന്‍ സഹായകമായ ടീച്ചിംഗ് മന്യുവലും , അതിനു സഹായകരമായ  POWER POINT ഇല്‍ തയ്യാറാക്കിയ ടീച്ചിംഗ് എയിഡ്സും :::::  
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയൂ... 
Teaching Manual
Power Point Presentation 

Saturday, 13 June 2015

വായനാവാരം::ഡി പി ഐ സര്‍ക്കുലര്‍,നിര്‍ദ്ദേശങ്ങള്‍

ഈ വര്‍ഷത്തെ വായനാവാരം 
                            വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക

നിര്‍ദ്ദേശങ്ങള്‍ 
 ഡി പി ഐ സര്‍ക്കുലര്‍

Wednesday, 10 June 2015

Tuesday, 9 June 2015

ലോട്ടസ് മഹൽ


 

      ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമായ ഹംപിയിലാണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. നാലു ഭാഗത്തുനിന്നു നോക്കിയാലും ഒരു പോലെ തന്നെ ഇത് കാണുന്നു. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള കല്ലുകൾ അടർത്തിമാറ്റിയതിന്റെ പാടുകൾ ഇന്ന് ലോട്ടസ് മഹലിന്റെ ഭിത്തികളിൽ കാണാം.

കടപ്പാട് wikipedia

Thursday, 4 June 2015

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

ഉത്തരവ്   

 ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

Tuesday, 2 June 2015