ജനുവരി 17 മുതല് 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്പത്തിയാറാമത് സംസ്ഥാന സ്കൂള് കലോത്സവത്തിലെ വിവിധ ഇനങ്ങളില് വിധികര്ത്താക്കളായിരിക്കാന് താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ് നമ്പരടക്കം) ആര്. ബാബു, പബ്ലിക് റിലേഷന്സ് ഓഫീസര്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില് വിലാസത്തിലോ അയയ്ക്കണം.
Categories
- Aadaar
- Answer Key
- BIMS
- Childrens Channels
- CLASS 06
- Class 07
- CLASS 1
- Class 10
- CLASS 2
- CLASS 3
- CLASS 4
- Class 5
- Class 8
- Class 9
- Cort Orders
- CYBER CRIME
- DA
- DAILY WAGES
- DEd
- Departmental Test
- DTP
- E- TDS
- Exam result
- Exam Time Table
- Examination
- file shelf
- fonts
- FORMS
- GAIN PF
- Gandiji
- Govt. Orders
- Govt. Orders & Circular
- GPF
- Grant
- HB
- HM CORNER
- HSS
- HSST
- K- TET
- KER RULES
- LSS/USS
- National Pension System
- News
- Noon meal
- Office Items
- Online Application
- Online Quiz
- Orders
- ORUKKAM
- PAN CARD
- Part Time Teachers
- PAY REVITION
- PAY REVITION-2014
- Plus 1
- Plus 2
- posters
- Posting
- PRAN
- PSC
- PSC പരിശീലനം AR
- PSC പരിശീലനം EN
- PSC പരിശീലനം ML
- Questions Bank
- Reading cards
- Reimbursement
- RTE
- samboorna
- sampoorna
- Scheme of work
- Scholarships
- score sheet
- SET/NET
- SIX WORKING DAY
- SLI/GIS
- SMC
- Softwares
- SPARK
- SRG
- SSLC
- STAFF FIXATION
- TAX
- Teacher Text
- TEACHING AIDS
- TEXT BOOK
- Time Table
- TIPS
- TM
- Transfer
- transfer & Posting
- V.I .Orders
- Work Sheet
- WORKBOOKS
- ഓൺലൈൻ ക്ലാസ് റൂം
- ക്വിസ്
- ദിനാചരണങ്ങള്
- പെന്ഷന്
- പ്രധാനപ്പെട്ടവ
- ലാപ്ടോപ്പ് ട്രിക്ക്
Total Pageviews
Wednesday, 16 December 2015
Transfer and Posting of officers in General Education Department
Promotion,Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories
Promotion,Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories
Promotion,Transfer and posting to the cadre of Heads of Departmental High Schools/AEO/TTIs and equated categories
Transfer and Posting of officers in General Education Department
Tuesday, 15 December 2015
LEAVE MANAGEMENT SYSTEM IN SPARK
SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്ക്കായി നല്കുന്നു. ONLINE LEAVE MANAGEMENT SYSTEM. SPARKല് ഉള്പ്പെട്ട എല്ലാ ജീവനക്കാര്ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള് സമര്പ്പിക്കാവുന്നതാണ്. സ്പാര്ക്ക് വഴി നല്കുന്ന ഈ അപേക്ഷകള് ഒദ്യോഗികമായി സ്പാര്ക്കില് സ്വീകരിക്കുകയും അവ സ്പാര്ക്കിലെ ലീവ് അക്കൗണ്ടില് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര് SPARK-ല് ലോഗിന് ചെയ്യേണ്ടതില്ല. ഇവിടെയുള്ള ലിങ്കില് നിന്നും ലഭിക്കുന്ന പേജില് ജീവനക്കാരന്റെ PEN NUMBERഉം സ്പാര്ക്കില് നല്കിയിരിക്കുന്ന മൊബൈല് നമ്പരും( ഈ നമ്പരിലേക്കാണ് One Time Password ലഭിക്കുക എന്നതിനാല് സ്പാര്ക്കില് ശരിയായ മൊബൈല് നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്കി Go ബട്ടണ് അമര്ത്തുന്നതോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും. അപ്പോള് ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും. ഈ പേജില് Submit Leave Application, Submit Joining Report, Preature Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള് കാണാം. ഇതില് ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്കേണ്ടത്.അപ്പോള് ലഭിക്കുന്ന പേജില് ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള് നല്കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേ ണ്ടത് എന്നത് കൃത്യമായി നല്കണം. ലീവ് എന്നു മുതല് എന്ന് വരെയെന്നതും അവധി ദിവസങ്ങള് Suffix/Prefix എന്ന വിവരങ്ങളും നല്കണം. I undertake to refund the leave salary drawn during 'leave not due' which would not have been admissible had rule 85, Part I, not been applied in the event of my voluntary retirement or resignation from service at any time until I earn half pay leave not less than the amount of leave not due availed of by എന്നീ ബോക്സുകള് ടിക്ക് മാര്ക്ക് നല്കി reporting Officer Details, Leave Approving Authority ( Designation, Name എന്നിവ)എന്നിവ സെലക്ട് ചെയ്യുക.അതിന് ശേഷം താഴെക്കാണുന്ന Verify ബട്ടണ് ക്ലിക്ക് ചെയ്യുമ്പോള് OTP മൊബൈലില് ലഭിക്കും ഇത് അതിനുള്ള ബോക്സില് ടൈപ്പ് ചെയ്ത് Submit Leave ബട്ടണ് അമര്ത്തുന്നതോടെ ലീവ് അപേക്ഷ ബന്ധപ്പെട്ട അധികാരിക്ക് forward ചെയ്യപ്പെട്ടിട്ടുണ്ടാകും.ഇത് ബന്ധപ്പെട്ട Sanctioning Authority അപ്രൂവ് ചെയ്യുന്നതോടെ സ്പാര്ക്കിലെ ലീവ് അക്കൗണ്ടില് ഇത് ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും DDO/Leave Sanctioning Authority അപേക്ഷ അപ്രൂവ് ചെയ്യുന്നതിന് DD് ചെയുOയുടെ പേജില് ലോഗിന് ചെയ്യമ്പോള് ലഭിക്കുന്ന പേജിലെ Main Menu -> Service Details -> Leave -> Leave Approval എന്ന ക്രമത്തില് പ്രവേശിക്കുക. ഈ പേജിന്റെ ഇടത് ഭാഗത്ത് Approve ചെയ്യാന് ബാക്കിയുള്ള ലീവുകളുടെ വിവരം കാണാവുന്നതാണ്. Select ബട്ടണ് അമര്ത്തി വിശദവിവരങ്ങള് പരിശോധിച്ച് Remark കോളം പൂരിപ്പിച്ചതിന് ശേഷം Approve ബട്ടണ് അമര്ത്തുന്നതോടെ അപേക്ഷ സ്വീകരിച്ചതായി അപേക്ഷകന്റെ മൊബൈലിലേക്ക് മെസ്സേജ് പോവുകയും പ്രസ്തുത ലീവ് അദ്ദേഹത്തിന്റെ ലീവ് അക്കൗണ്ടില് ക്രെഡിറ്റ് ചെയ്തിട്ടുമുണ്ടാകും. |
SPARK - Online Leave Application Enabled
കടപ്പാട് എസ്.ഐ.റ്റി.സി പാലക്കാട്
Saturday, 12 December 2015
രണ്ടാം പാദവാർഷിക പരീക്ഷ 2015-16 കലാ കായിക ആരോഗ്യ പ്രവൃത്തി പ0നം -മാർഗ നിർദേശങ്ങൾ ഇവിടെ
തൊഴില് വകുപ്പിന്റെ കോള് സെന്റര് തിരുവനന്തപുരത്ത് ലേബര് കമ്മീഷണറുടെ കാര്യാലയത്തില് ആരംഭിച്ചു. പൊതുജനങ്ങള്ക്കും, തൊഴിലാളികള്ക്കും 1800 - 425 - 55214, 155214 കോള് നമ്പരില് വിളിച്ച് സംശവ നിവാരണവും പരാതി പരിഹാരവും തേടാം.
ദേശീയ സമ്മതിദായക ദിനം |
പതിനെട്ട് വയസ് തികഞ്ഞവരെ വോട്ടര് പട്ടികയില് പേര് ചേര്ക്കാന് പ്രോത്സാഹിപ്പിക്കുക, ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് വോട്ടര്മാരുടെ പങ്കാളിത്തം വര്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനുവരി 25 ന് നാഷണല് വോട്ടേഴ്സ് ഡേ ആചരിക്കും. അന്നേദിവസം രാവിലെ 11 മണിക്ക് എല്ലാ സര്ക്കാര് വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മതിദായക ദിന പ്രതിജ്ഞയെടുക്കും. പ്രതിജ്ഞയുടെ പൂര്ണരൂപം ചുവടെ. സമ്മതിദായകരുടെ പ്രതിജ്ഞ ജനാധിപത്യത്തില് അടിയുറച്ചു വിശ്വസിക്കുന്ന ഇന്ഡ്യന് പൗരന്മാരായ ഞങ്ങള്, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞടുപ്പിന്റെ അന്തസും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം. ഭാഷ തുടങ്ങിയ പരിഗണനകള്ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല് പ്രതിജ്ഞ ചെയ്യുന്നു
തൊഴില് വകുപ്പിന് കോള് സെന്റര് |
Thursday, 10 December 2015
Class III Page 44 പഠിപ്പിക്കാന് സഹായകരമായ പവര്പോയിന്റ് പ്രസേന്റ്റേന്
Wednesday, 9 December 2015
Monday, 7 December 2015
Arabic Day Poster
ഡിസൈൻ ചെയ്ത് അയച്ചുതന്നത്
ശബീർ.വി.എം.നരിക്കുനി
അറബിക് ടീച്ചർ
പി.എം.എസ്.എ.എൽ.പി.സ്കൂൾ
കാച്ചടി, വെന്നിയൂർ.പി.ഓ
മലപ്പുറം ജില്ല
അറബിക് ഡേ പോസ്റ്റർ (A3 സൈസ്) ഡൌണ്ലോഡ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
പി.എസ്.സി : ഒഴിവ് റിപ്പോര്ട്ട് ചെയ്യാനുള്ള മാര്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചു
പബ്ലിക് സര്വീസ് കമ്മീഷന്റെ ഇ-വേക്കന്സി സോഫ്റ്റ്വെയര് മുഖേന ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതിനുള്ള മാര്ഗനിര്ദ്ദേശങ്ങള് സര്ക്കാര് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഇ-വേക്കന്സി സോഫ്റ്റ്വെയര് മുഖേന ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാന് ഓരേ നിയമനാധികാരിയും ഒരു യൂസര് നെയിമും പാസ്വേര്ഡും നിര്മ്മിക്കണം. സോഫ്റ്റ് വെയര് മുഖേന ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതിനുള്ള മാര്ഗ നിര്ദ്ദേശങ്ങള് നല്കുന്നതിന് ഓരോ വകുപ്പിലും/സ്ഥാപനത്തിലും നിലവിലുള്ള ഒരു ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്റര്-വേക്കന്സി മാസ്റ്റര് യൂസര് (വി.എം.യു) ആയി നിയോഗിക്കണം. വേക്കന്സി മാസ്റ്റര് യൂസറിന്റെ ചുമതലകള് ചുവടെ.
ഓരോ വകുപ്പിലെയും നിയമനാധികാരികള്ക്കും ഡേറ്റ എന്റര് ചെയ്യുന്നതിനുള്ള എന്ട്രി ലെവല് യൂസര്ക്കുമുള്ള യൂസര് നെയിമും പാസ്വേര്ഡും ഉണ്ടാക്കി സോഫ്റ്റ് വെയര് സംബന്ധിച്ച അറിവ് നല്കുക. സ്പെഷ്യല് റൂള്സ് പ്രകാരം ഓരോ തസ്തികയുടെയും വിശദാംശങ്ങള് നിഷ്കര്ഷിക്കുന്ന സര്ക്കാര് ഉത്തരവുകളുടെ നമ്പര് ഡേറ്റ എന്ട്രി ചെയ്യുക. കൂടാതെ ഉത്തരവുകളുടെ സ്കാന് ചെയ്ത പകര്പ്പ് സോഫ്റ്റ് വെയറില് അപ്ലോഡ് ചെയ്യുക. ഒന്നിലധികം നിയമനാധികാരികളുള്ള വകുപ്പുകളില് ഹെഡ്ക്വാര്ട്ടേഴ്സ് ഒഴിവ് റിപ്പോര്ട്ട് ചെയ്യുന്ന നിയമനാധികാരിയെ തിരിച്ചറിഞ്ഞ് ഈ ഉദ്യോഗസ്ഥന് അതിനുള്ള അനുവാദം നല്കുക. പ്രൊഫോര്മയില് നിയമനാധികാരിയുടെ ഡിജിറ്റല് ഒപ്പ് നിര്ബന്ധമായും ഉണ്ടാവണം. ഡിജിറ്റല് ഒപ്പ് ആര്ജ്ജിക്കാത്ത നിയമനാധികാരികള് അവ കരസ്ഥമാക്കാന് ആവശ്യമായ നടപടികള് അടിയന്തരമായി സ്വീകരിക്കണം. ഇതുവരെ ഡിജിറ്റല് ഒപ്പ് ലഭിക്കാത്ത നിയമനാധികാരികള് ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്ന ദിവസം തന്നെ പ്രൊഫോര്മയുടെ ഹാര്ഡ് കോപ്പി, നിയമനാധികാരിയുടെ ഒപ്പ് സഹിതം പി.എസ്.സിക്ക് അയയ്ക്കണം. ഈ പ്രൊഫോര്മ കമ്മീഷന് ലഭിക്കുന്ന മുറയ്ക്ക് ആ വിവരം പി.എസ്.സി സോഫ്റ്റ് വെയറില് രേഖപ്പെടുത്തി നിയമനാധികാരിയെ തത്സമയം അറിയിക്കും. ഈ നിര്ദ്ദേശങ്ങള് എല്ലാ നിയമനാധികാരികളും കര്ശനമായി പാലിക്കേണ്ടതും പി.എസ.സി.യുടെ ഇ-മേവക്കന്സി സോഫ്റ്റ് വെയര് സംവിധാനത്തിലൂടെ ഒഴിവുകള് റിപ്പോര്ട്ട് ചെയ്യേണ്ടതുമാണെന്നും ഇതു സംബന്ധിച്ച പരിപത്രത്തില് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. (പരിപത്രം നം. 14816/ഉ.പ.സി3/2015/ഉഭപവ. തീയതി 01/12/2015
Sunday, 6 December 2015
- ഉച്ചഭക്ഷണ പദ്ധതി - പാചക തൊഴിലാളികള്ക്ക് 1110 രൂപ ഉത്സവബത്ത അനുവദിച്ചു.
- Circular- രണ്ടാം പാദവാര്ഷിക പരീക്ഷ - LPസ്കൂളുകളില് സംസ്കൃതപരീക്ഷ സംബന്ധിച്ച്
- Teachers Text Volume II - Std 2 - മലയാളം, പരിസരപഠനം, ഗണിതം // English Vol - 1,2
- അറിയിപ്പ്- ഏതെങ്കിലും രണ്ടാം വാള്യം പാഠപുസ്തകങ്ങള് കിട്ടാനുള്ള സ്കൂളുകള്ക്ക്
Subscribe to:
Posts (Atom)
Recent
Weekly
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
Sarkar office android application is in Malayalam Language. So non keralites, please don't install.This application provides easy acce...
-
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...ശ്രേയ കുട്ടിയുടെയും, വേണുഗോപാല് ജിയുടെയും മനോഹര ആലാപനം..ഇഷ്ട കവയിത്രിയുടെയുടെ അര്ത്ഥവത്തായ വരികള്......
-
mentors kerala: മലയാളത്തിളക്കം : സ്നേഹപൂര്വ്വം അമ്മയോട്......
-
തൊട്ടുകളി പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നില...
-
പരിസ്ഥിതി ക്വിസ് -HS 1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത? 2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന...
Comment
Most Popular
-
T M യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര് ) P1 P2 P3 P4 P5 P6 P7 P8 P9 P10 P11 P12 P13 P14 P15 P16 P17 P18 P19 P20 P21 P22 P23 P24
-
Sarkar office android application is in Malayalam Language. So non keralites, please don't install.This application provides easy acce...
Useful Links
Blog Archive
- April 2017 (19)
- March 2017 (92)
- February 2017 (97)
- January 2017 (128)
- December 2016 (71)
- November 2016 (27)
- October 2016 (35)
- September 2016 (33)
- August 2016 (35)
- July 2016 (41)
- June 2016 (112)
- May 2016 (41)
- April 2016 (21)
- March 2016 (32)
- February 2016 (41)
- January 2016 (49)
- December 2015 (28)
- November 2015 (16)
- October 2015 (42)
- September 2015 (74)
- August 2015 (31)
- July 2015 (26)
- June 2015 (29)
- May 2015 (9)
- April 2015 (8)
- March 2015 (17)
- February 2015 (24)
- January 2015 (31)
- December 2014 (25)
- November 2014 (21)
- October 2014 (12)
- September 2014 (19)
- August 2014 (33)
- July 2014 (35)
- June 2014 (28)
- May 2014 (8)
- April 2014 (11)
- March 2014 (35)
- February 2014 (29)
- January 2014 (21)
- December 2013 (20)
- November 2013 (27)
- October 2013 (20)
- September 2013 (20)
- August 2013 (13)
- July 2013 (25)
- June 2013 (18)
- May 2013 (16)
- April 2013 (8)
- February 2013 (13)
- January 2013 (23)
- December 2012 (7)
- November 2012 (26)
- October 2012 (14)
- September 2012 (16)
- August 2012 (7)
- July 2012 (5)




