Monday, 30 June 2014

ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം

ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ജീവനക്കാരുടെ കാര്യങ്ങളിലുള്ള എല്ലാ വകുപ്പുതല...

ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി

ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പില്‍ ലഭിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കാനുള്ള...

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി നിയമന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട നിലവിലുള്ള എല്ലാ ഒഴിവുകളും...
Circular- Clean Campus Safe Campus  //  പ്രതിജ്ഞ്യ Circular - SSA- IEDC Medical CampCircular - Inspire Award - ജില്ലാ തല എക്സിബിഷന്‍ - മാര്‍ഗനിര്‍ദേശങ്ങള്‍ സ്ത്രീകള്‍ നാഥരായുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ധനസഹായം - അപേക്ഷ...

Monday, 23 June 2014

Letter- സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ജില്ലകള്‍ക്കുള്ള സമയക്രമവും നിര്‍ദേശങ്ങളും Circular -ദേശീയ വികലാംഗ അവാര്‍ഡ് - അപേക്ഷ ക്ഷണിച്ചു.  കേരളത്തിലെ സ്കൂള്‍ ജീവനക്കാരുടെ വിവരങ്ങള്‍ Clean Campus, Safe Campus - പ്രതിജ്ഞ്യ Circular- സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ - അനധികൃത തിരുത്തലുകള്‍ സംബന്ധിച്ച് Letter- പാഠപുസ്തകവിതരണം 2014-15 സംബന്ധിച്ച്...

Sunday, 22 June 2014

Circular- ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണം- Online Data Entry പൂര്‍ത്തിയാക്കല്‍50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ഇളവ് നല്‍കിയ GO യ്ക്കെതിരായ കോടതി ഉത്തരവ് വാര്‍ത്ത- 2013-14 വര്‍ഷത്തെ GPF Annual Statement പ്രസിദ്ധീകരിച്ചു. / Link to GPF Annual Statement Login.വാര്‍ത്ത- പ്രൊഫ. ജൊസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡ് -അധ്യാപകരില്‍ നിന്നും രചനകള്‍ ക്ഷണിച്ചു Teachers Award 2014-15...

Thursday, 19 June 2014

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15

2014-15 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചൂഅവസാന തീയതി 31.7.2014അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അപേക്ഷാ ഫോറo ഡിക്ലറേഷന്‍ ഫോറoAEO/DEO ക്കുള്ള നിര്‍ദ്ദേശങ്ങ...

Wednesday, 18 June 2014

LTTC/DLEd Course equivalent BEd Course: GO(MS)No. 49/2013/G.Edn. Dated: 11/02/2013 പങ്കാളിത്ത പെന്‍ഷന്‍ (National Pension System) Order: GO(P) No. 20/2013/Fin. Dated: 07/01/2013 Afzal Ul Ulama Preliminary Course Equal to Plus2 Humanities- Order: Click Hereലീവ് വേക്കന്‍സി നിയമനം: KER ഭേദഗതി: GO(P) No. 121/2005/G.Edn. Dated: 16/04/2005. അറബിക് സാഹിത്യോത്സവം: ഗ്രേസ് മാര്‍ക്ക്...

youtube ല്‍ നിന്നും വിഡിയോDownload ചെയ്യാന്‍ 6 ടിപ്പുകള്‍

ÕßÁßçÏÞµ{áæ¿ ¥f϶ÈßÏÞÃí Ïá ¿câÌí. ®KÞW µÞÃÞX æµÞÄßÏíAáK ²øá ÕßÁßçÏÞ Ïâ ¿câÌßW ÈßKᢠÁìYçÜÞÁí æº‡ÞX ÉÜVAᢠ¥ùßÏ߈. Ïâ ¿câÌßW ÈßKᢠÕßÁßçÏÞ ÁìYçÜÞÁí æº‡ÞX §ÄÞ 6 æÉÞ¿ßèAµZ1 dËàçÎAí ÕßÁßçÏÞ ÁìYçÜÞÁV  Õ{æø Ü{ßÄÎÞÏß dËàçÎAí ÕßÁßçÏÞ ÁìYçÜÞÁV ©ÉçÏÞ·ß‚í ÕßÁßçÏÞ èµAÜÞAÞ¢. µbÞ{ßxß æÄˆá¢   È×í¿æM¿ÞæÄ ÕßÁßçÏÞ ÜÍßAá¢. æËÏíØíÌáAßW ÈßKᢠÕßÁßçÏÞ ÁìYçÜÞÁí æº‡ÞæÎKÄá dÉçÄcµÄÏÞÃí. Freemake...

Tuesday, 17 June 2014

എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബ് രൂപീകരിക്കും

എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബ് രൂപീകരിക്കും    \  ഇക്കൊല്ലത്തെ വായനാവാരാഘോഷത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ...