Monday, 30 June 2014

ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി

ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി
ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പില്‍ ലഭിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഏഴ് വരെ നീട്ടി. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി പോര്‍ട്ടലിലും ലഭിക്കും. അപേക്ഷകള്‍ ഫീസടച്ച് മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

Share this

Artikel Terkait

0 Comment to " ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി"

Post a Comment