Monday, 30 June 2014

ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം



ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം
സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ജീവനക്കാരുടെ കാര്യങ്ങളിലുള്ള എല്ലാ വകുപ്പുതല ചര്‍ച്ചകളിലും സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത പൊതുസര്‍വീസ് സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്ന് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Share this

Artikel Terkait

0 Comment to " ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം"

Post a Comment