Sunday, 18 December 2016

പ്രൈമറി/സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി ഇംഗ്ലീഷ് പരിശീലനം



ബാംഗ്ലൂര്‍ ആസ്ഥാനമായ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് 2016-17 അധ്യയന വര്‍ഷം പ്രൈമറി/സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി 30 ദിവസത്തെ
പരിശീലനം സംഘടിപ്പിക്കുന്നു. 2017 ജനുവരി 16 മുതല്‍ ഫെബ്രുവരി 14 വരെ ബാംഗ്ലൂര്‍ ജ്ഞാനഭാരതി ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ ഡിസംബര്‍ 23 നകം ഹെഡ്മാസ്റ്ററുടെ സമ്മതപത്രം സഹിതം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.

Share this

0 Comment to "പ്രൈമറി/സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി ഇംഗ്ലീഷ് പരിശീലനം"

Post a Comment