Sunday, 18 December 2016

ഓൺലൈൻ അറബിക് ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം


ഡിസമ്പർ 18 ന് ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ  ഭാഗമായി അൽ മുദരിസീൻ അധ്യാപക കൂട്ടായ്മ നടത്തിയ ഓൺലൈൻ അറബിക് ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള  സമ്മാനദാനം കെ.എ.ടി.എഫ് സംഘടിപ്പിച്ച അറബിക് സെമിനാറില്‍ വെച്ച് നിര്‍വഹിക്കുന്നു.  കുളത്തൂര്‍ മുഹമ്മദ്‌ മൗലവിയില്‍ നിന്ന്  സി. ഖാലിദും, ഡോ. ജമാലുദ്ധീന്‍ ഫാരൂഖിയില്‍ നിന്ന്  കെ.എം ആരിഫയും  സമ്മാനം ഏറ്റുവാങ്ങുന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Share this

Artikel Terkait

0 Comment to "ഓൺലൈൻ അറബിക് ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം"

Post a Comment